30+ അത്തപൂക്കളം Designs | Onam Pookalam Designs 2021

athapookalam onam pookalam designs

Onam Pookalam Designs 2021: മികച്ച Designs for Onam Pookalam ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഞങ്ങൾ മികച്ച ‘Onam Pookalam Designs’ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Athapookalam: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓണത്തിന്റെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ് ഓണപൂക്കളങ്ങൾ അഥവാ അത്തപൂക്കളങ്ങൾ. തിരുവോണ ദിവസം തങ്ങളെ കാണാൻ വരുന്ന മഹാബലി തമ്പുരാനെ വരവേൽക്കാൻ വേണ്ടിയാണ് ആളുകൾ വീട്ടുമുറ്റത്ത് പൂക്കളങ്ങൾ ഒരുക്കുന്നത് എന്നാണ് ഐതീഹ്യം. ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയാണ് പൂക്കളം ഒരുക്കാറുള്ളത്.

പൂക്കളം ഒരുക്കുന്നതിന് മുന്നേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

  • വീണ്ടിന്റെ മുറ്റത്ത് ചാണകം മെഴുകി അതിന്റെ പുറത്താണ് പൂക്കളം ഒരുക്കേണ്ടത്.
  • ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂവ് മാത്രമേ അത്തത്തിൽ പാടൊള്ളു. മാത്രമല്ല, അത്തം നാളിൽ ചുവന്ന പൂവ് ഇടാനും പാടില്ല.
  • രണ്ടാം ദിനം രണ്ടിനം പൂക്കൾ, മൂന്നാം ദിനം മൂന്നിനം പൂക്കൾ അങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.
  • ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തി പൂവ് പൂക്കളത്തിൽ ഇടാൻ പാടൊള്ളു.
  • ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കേണ്ടത്.
  • മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

Also Read: 30+ ഹാപ്പി ഓണം | Happy Onam Images 2021

Also Read: 30+ ഓണാശംസകൾ: Malayalam Onam Wishes Images 2021

Athapookalam Designs

athapookalam designs
athapookalam designs
athapookalam designs
athapookalam designs
athapookalam designs
athapookalam designs
athapookalam designs
athapookalam designs
athapookalam designs
athapookalam designs

Onam Pookalam Designs 2021

Onam Pookalam Designs
Onam Pookalam Designs
Onam Pookalam Designs
Onam Pookalam Designs
Onam Pookalam Designs
Onam Pookalam Designs
Onam Pookalam Designs
Onam Pookalam Designs
Onam Pookalam Designs

Also Read: 30+ ഹാപ്പി ഓണം | Happy Onam Images 2021

Also Read: 30+ ഓണാശംസകൾ: Malayalam Onam Wishes Images 2021

ഓണത്തിന് വീട്ടുമുറ്റത്ത് അത്തപൂക്കളം ഒരുക്കാതെ മലയാളികൾ കുറവായിരിക്കും കേരളത്തിൽ. ‘ Design for Onam Pookalam ‘ അല്ലെങ്കിൽ ‘ Design for Athapookalam ‘ തിരഞ്ഞ് വന്ന നിങ്ങളെ ഈ ലേഖനം വളരെയധികം സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. ഡിസൈനുകൾ തിരയുന്ന നിങ്ങളുടെ സുഹൃത്തുകൾക്കും, ബന്ധുക്കൾക്കും ഈ ലേഖനം share ചെയ്യാൻ മറക്കരുത്.

Trending

More Posts