100+ സൗഹൃദം Quotes | Friendship Quotes in Malayalam

friendship quotes malayalam

Friendship Quotes in Malayalam: നിങ്ങൾ Malayalam Friendship Quotes ആണോ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഞങ്ങൾ മികച്ച ‘Malayalam Quotes about Friendship‘ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്..

സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളോട് സ്നേഹവും വികാരവും പ്രകടിപ്പിക്കുന്നതിനാണ് Malayalam Friendship Quotes കൂടുതലും ഉപയോഗിക്കുന്നത്. Whatsapp Status, Facebook Status, Instagram Stories എന്നിവയാണ് പ്രധാനമായും ഈ Quotes പങ്കിടുന്നത്. അതിനാൽ സൗഹൃദത്തെയോ സുഹൃത്തുക്കളെയോ കുറിച്ചുള്ള Malayalam Quotes തിരയുന്നവരെ സഹായിക്കുന്നതിന്, ഞങ്ങൾ ഒരു Friendship Quotes in Malayalam ശേഖരം സൃഷ്ടിച്ചു. അതിനാൽ മലയാളത്തിൽ മനോഹരമായ Friendship Quotes കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക.

Also Read: 100+ പ്രണയം Quotes | Malayalam Love Quotes

Also Read: 100+ ശോകം Quotes | Malayalam Sad Quotes

Best Friendship Quotes in Malayalam

best Friendship quotes in malayalam

പലർക്കും കാണുമ്പോൾ അസൂയ തോന്നിപോകുന്ന ചില സൗഹൃതങ്ങൾ ഉണ്ട്…

Palarkkum kanumbol asooya thonnipokunna chila sauhrudamgal und…

heart touching Friendship quotes in malayalam

ഒരു പെണ്ണ് വന്നാൽ സൗഹൃദം ശ്യാലമാകുന്നവർക്കിടയിൽ… അതെ സൗഹൃദം ഒളിമങ്ങാതെ കാത്ത് സൂഷിക്കുന്നവരുമുണ്ട്…

Oru penn vannal sauhrudam shalyamakunnavarkkidayil… Athe sauhrudam olimangathe kath sooshikkunnavarumund..

Friendship Quotes Malayalam

Friendship quotes in malayalam

കൂടെപിറന്നില്ലെങ്കിലെന്താ കൂടെപറക്കുന്നില്ലേ…

Koodepirannillenkilentha koodeparakkunnille…

Friendship quotes in malayalam

ഇതുവരെയുള്ള സമ്പാദ്യമെന്തെന്ന് ചോദിച്ചാൽ പറയാം – എന്റെ നിശബ്ദതയെ പോലും തിരിച്ചറിയുന്നവർ..

Ithuvareyulla sambadyamenthenn chodichal parayam – ente nishabdhathaye polum thirichariyunnavar..

Friendship Quotes Malayalam

Friendship quotes in Malayalam

Minions പോലെ ചിലരുണ്ട് ജീവിതത്തിൽ പണിതരാനും കട്ടക്ക് കൂടെ നിൽക്കാനും..

Minions pole chilarund jeevithathil panitharanum kattakk koode nilkkanum..

Friendship quotes in malayalam for whatsapp status

ആയിരം പ്രണയത്തേക്കാൾ ഒരു ഉറ്റ സുഹൃത്ത് മതി എനിക്ക്..

Aayiram pranayathekkal oru utta suhruth mathi enikk…

Friendship quotes in malayalam for facebook

ആരോഗ്യത്തിന് ഹാനികരമല്ല… എന്നുറപ്പുള്ള ഒരേ ഒരു ലഹരിയാണ് സൗഹൃദം..

Arogyathin hanikaramalla… Ennurappulla ore oru lahariyan sauhrudam..

Friendship quotes in malayalam for facebook status

നാലായി മടക്കി തിരികെ കിട്ടുമെന്നറിഞ്ഞാലും പലപ്പോഴും ഒരു രാത്രിക്കപ്പുറം നീളാത്ത വഴക്കിനോളം പ്രിയമുള്ള മറ്റൊന്നില്ല..

Naalayi madakki thirike kittumennarinjalum palappozhum oru rathrikkappuram neelatha vazhakkinolam priyamulla mattonnilla..

Friendship quotes in malayalam

കുറെയധികം നാളുകൾക്കപ്പുറവും ഒരാൾക്ക് അത്രമേൽ പ്രിയപ്പെട്ടതായി തുടരുകയെന്നതിലും വലിയ ഭാഗ്യം വേറൊന്നുമില്ല..

Kureyadikam naalikalkkappuram oralkk athramel priyappettathayi thudarukayennathilum valiya bhagyam veronnumilla…

Malayalam friendship quotes

ആദ്യ നോട്ടത്തിൽ പഞ്ചപാവം എന്ന് തോന്നിയവർ നല്ല ഒന്നാന്തരം കുട്ടിപിശാചുകൾ ആണെന്ന് അരിഞ്ഞത് അവരെ ചങ്ക് ആകിയപ്പോളാണ്..

Adhya nottathil panchapavam enn thonniyavar nalla onnantharam kuttipishachukal aanenn arinjath avare chunk akkiyappolan..

Friends Quotes Malayalam

friendship quotes malayalam

നാട്ടുകാരും, വീട്ടുകാരും പ്രേമമാണെന്നൊക്കെ അടക്കം പറഞ്ഞിട്ടും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരാൺ പെൺ സൗഹൃദമുണ്ടെങ്കിൽ ഇക്കാലത്ത് അതുമൊരു വിപ്ലവമാണ്…

Nattukarum, vettukarum premamanonnokke adakkam paranjittum innum mattamillathe thudarunna oran pen sauhruthamundenkil ikkalath athumoru viplavaman…

friendship quotes malayalam

കാലവും പ്രായവും എത്ര മാറിയാലും മാറ്റമില്ലാതെ നമ്മൾ തുടരുന്ന ഒരിടമേയുള്ളു അത് ഫ്രണ്ട്സിനിടയിൽ മാത്രമാണ്…

Kaalavum prayavum ethra mariyaalum mattamillathe nammal thudarunna oridameyullu ath friendsinidayil mathraman…

friendship quotes malayalam

പ്രണയമാണോ..? അങ്ങനെയാണ് നാട്ടുകാർ കരുതുന്നത്…! എങ്കിൽ സൗഹൃദമാണ്… അങ്ങനെയാണ് നമ്മൾ കരുതുന്നത്..!

Pranayamano..? anganeyan nattukar karuthunnath..! Enkil sauhruthaman… anganeyan nammal karuthunnath..!

friendship quotes malayalam

യഥാർത്ഥ അർഥം അറിയുന്ന ഒരാൾ അരികിലെത്തും വരെ സൗഹൃതമാണെങ്കിലും പ്രണയമാണെങ്കിലും വെറും അക്ഷരങ്ങൾ പെറുക്കി കൂട്ടിയ വരികൾ മാത്രമായിരിക്കും…

Yathartha artham ariyunna oral arikilethum vare sauhruthamanenkilum pranayamanenkilum verum aksharangal perukki koottiya varikal mathramayirikkum…

friendship quotes malayalam

ഒരു മുൻപരിചയവും ഇല്ലാതെ, ഒന്ന് നേരിൽ പോലും കാണാതെ, വിരലുകൾ സംസാരിച്ചു തുടങ്ങിയ എത്ര ഏറെ പേരാണ് ഇന്ന് അത്രമേൽ ഹൃദയത്തോട് ചേർന്നിരിക്കുന്നത്…

Oru munparichayavum illathe, onn neril polum kanathe, viralukal samsarichu thudangiya ethra eere peran inn athramel hridayathod chernnirikkunnath…

Friendship Quotes in Malayalam

friendship quotes malayalam

കാത്തിരിക്കാൻ ഒരാളില്ലെലും ഓർമ്മകൾ സമ്മാനിച്ച ഒരുപാട് പേരുണ്ട്..

Kathirikkan oralillelum ormmakal sammanicha orupaad perund..

friendship quotes malayalam

ഓർക്കുമ്പോൾ ചുണ്ടറ്റത് വിരിയുന്ന പഞ്ചിരിയാകണം കരയുമ്പോൾ കൈകൾ കൂട്ടുപിടിച്ച് വിരിയുന്ന തണലാകണം, ഓർമ്മകൾക്ക് ജീവൻ പടർത്തുന്ന വസന്തമാകണം ഓരോ സുഹൃത്തുക്കളും…

Orkkumbol chundattath viriyunna punchiriyakanam karayumbol kaikal koottupidich viriyunna thanalakanam, ormmakalkk jeevan padarthunna vasanthamakanam oro suhruthukalum…

friendship quotes malayalam

നിശബ്ദമായി ചേക്കേറി ഹൃദയത്തിൽ കൂടുകൂട്ടിയ ചിലരുണ്ട്.. കാലമതിനെ സൗഹൃദമെന്ന പേരിട്ട് വിളിച്ചു..!

Nishabdhamayi chekkeri hridayathil koodukuttiya chilarund.. Kalamathine sauhrutham enn peritt vilichu…!

friendship quotes malayalam

പ്രണയത്തിനും സൗഹൃദത്തിനുമപ്പുറം അസൂയ തോന്നുന്ന ചില ബന്ധങ്ങളുണ്ട്.. എത്ര കൊതിച്ചാലും കിട്ടാത്ത ചിലത്..

Pranayathinum sauhrudathinumappuram asooya thonnunna chila bandhangalund… Ethra kothichalum kittatha chilath..

Also Read: 100+ പ്രണയം Quotes | Malayalam Love Quotes

Also Read: 100+ ശോകം Quotes | Malayalam Sad Quotes

Malayalam Quotes About Friendship

1.കർമ്മബന്ധം കൊണ്ട് രക്തബന്ധത്തിന് ഒപ്പമെത്തുന്ന ചില സൗഹൃദങ്ങളുണ്ട്..

2. സൗഹൃദത്തിന്റെ ചില്ലയിലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പൂക്കുന്നത്..

3. സൗഹൃദങ്ങൾക്കിടയിൽ ആൺ പെൺ അതിർ വരമ്പുകൾ കെട്ടരുത്, സൗഹൃദം പിറക്കുന്നത് രണ്ട് മനുഷ്യർക്കിടയിലാണ്..

4. സ്നേഹം വേദനയായി തീരുമ്പോഴും.. പ്രണയം നൊമ്പരമായി മാറുമ്പോഴും.. സൗഹൃദം തീരാ മഴയായ് പെയ്തുകൊണ്ടിരിക്കും…

5. എൻ്റെ ചെറിയ വലിയ പ്രശ്നങ്ങളൊക്കെ ചിരിയോടെ കേട്ടിരിക്കാതെ, ‘സാരമില്ലാട്ടോ എല്ലാം നമുക്ക് ഒന്നിച്ച് ശരിയാക്കാം’ എന്ന് നീ പറയുന്നത് കേൾക്കാനാടാ നിന്നോട് ഇതൊക്കെ പറയണേ..

6. കൂടെയുണ്ട്…കൂടെപ്പിറക്കാതെയും..കൂടപ്പിറപ്പായ ചിലർ..

7. എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.. എന്ന് തീരുമെന്ന് അറിയാത്ത ഈ ജീവിത യാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം…

8. കരയിച്ച പ്രണയത്തേക്കാൾ എനിക്കിഷ്ട്ടം ചിരിപ്പിച്ച സൗഹൃദമാണ്..

9. ചായാൻ ഞാൻ എൻ്റെ തോള് തരാം.. താങ്ങായി നിൻറെ കൂടെ വരാം.. പക്ഷെ, പ്രണയമെന്ന് കരുതി നീ വന്നേക്കല്ലേ.. സൗഹൃദത്തിലും ഇതെല്ലം ഉണ്ടെടാ..

10. പ്രണയത്തിന് അപ്പുറം സൗഹൃദം എന്നൊരു ലോകമുണ്ടെന്ന് പഠിപ്പിച്ചവരുണ്ട് ജീവിതത്തിൽ..

Heart Touching Malayalam Friendship Quotes

1.കണ്ടുമുട്ടാൻ എന്തെ ഇത്ര വൈകി എന്ന് പലവട്ടം ചിന്തിപ്പിച്ച ചില കൂട്ടുകെട്ടുകളുണ്ട് ജീവിതത്തിൽ..

2. ചങ്കല്ല… ചങ്കിടിപ്പാണ് ചങ്ങായിമാർ..

3. പ്രണയമാണ് ഏറ്റവും വലുതെന്ന് പറയുന്നവർ സൗഹൃദത്തിൻറെ വില എന്തെന്ന് അറിയാത്തവരാണ്..

4. ഇനി ആരൊക്കെ എന്തൊക്കെ പേരിൽ വന്നാലും നിന്നോളം എത്തില്ല എൻ്റെ ചങ്ങായി..

5. പലപ്പോഴും പ്രണയം നൽകിയ കണ്ണുനീർ തുടക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ ചങ്കുകളാണ്..

6. ചിലപ്പോൾ നമ്മൾ വേദനിപ്പിക്കുകയും അകറ്റി നിർത്തിയവരും ആയിരിക്കും ജീവിത അവസാനം വരെ നമ്മുടെ ഒപ്പം കാണുന്ന കൂട്ടുകാർ..

7. ഒരിക്കലും വാടാത്ത പൂവ് പോലെ ആരും പറയാത്ത കഥ പോലെ ഇതുവരെ കാണാത്ത സ്വപ്നം പോലെ എന്നും ഇപ്പോഴും മായാതെ നിൽക്കട്ടെ നമ്മുടെ സൗഹൃദം..

8. തോളിൽ കയ്യിട്ട് നടക്കുന്നവനല്ല.. വീണു പോകുമ്പോൾ കൈത്താങ്ങാവുന്നവനാണ് യഥാർത്ഥ സുഹൃത്..

9. എന്തിനും ഏതിനും കൂട്ടുകാർ കൂടെയുണ്ടെന്ന തോന്നലുണ്ടല്ലോ അത്, വല്ലാത്തൊരു ധൈര്യമാണ്..

10. ഒരേ മൈൻഡുള്ള ചങ്ങായിമാരുണ്ടെൽ ലൈഫ് കളറാ…

Sad Friendship Quotes in Malayalam

  • പല ബേസ്ഡ് ഫ്രണ്ട്സും പിന്നീട് ജസ്റ്റ് ഫ്രണ്ട് ആയിട്ടുണ്ട്..
  • ഒത്തിരി എടുത്തവർ ഇത്തിരി അകലം പാലിക്കുമ്പോൾ അതൊത്തിരി സങ്കടം തന്നെയാ..
Sad Friendship quotes in malayalam
  • ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം പങ്കുവെച്ചിരുന്ന കൂട്ടുകാരായിരുന്നു നമ്മൾ… എന്നിട്ടും, ഇന്ന് ഞാനും നീയും വാട്ട്സാപ്പിൽ “ഡാ എന്തുണ്ട് വിശേഷം” എന്ന് വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..
  • സ്നേഹമായാലും.. സൗഹൃദമായാലും.. ബഹുമാനമായാലും.. ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരേ പേരുള്ളൂ “അഭിനയം”..
  • നിനക്ക് നിന്റെ സുഹൃദത്തിനെ വഞ്ചിക്കുവാൻ കഴിഞ്ഞെങ്കിൽ, നീ നിൻറെ സുഹൃത്ത് മണ്ടനാണെന്ന് വിചാരിക്കരുത്, മറിച്ച് നിൻറെ സുഹൃത്തിന് നിന്നെ എത്ര മാത്രം വിശ്വാസം ഉണ്ടായിരുന്നെന്ന് ചിന്ദിച്ചുനോക്ക്..
  • അന്ന് നീ തനിച്ചപ്പോൾ ഞാൻ നിനക്ക് ഒരുപാട് കൂട്ടായി… ഇന്ന് നിനക്ക് ഒരുപാട് കൂട്ടായപ്പോൾ ഞാൻ തനിച്ചായി..

Also Read: 100+ പ്രണയം Quotes | Malayalam Love Quotes

Also Read: 100+ ശോകം Quotes | Malayalam Sad Quotes

Trending

More Posts