Kusruthi Chodyangal – 20

kusruthi chodyangal

രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?

ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ് (dress)

Trending