100+ പ്രണയം Quotes | Malayalam Love Quotes

Malayalam Love Quotes

Malayalam Love Quotes: മലയാളത്തിലെ മികച്ച പ്രണയം Quotes ആണോ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച ‘Love Quotes in Malayalam‘ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു ചരടിൽ രണ്ട് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. പ്രണയത്തിന് ദൂരമോ, നിറമോ, പ്രായമോ ഒരു അളവുകോലല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരോട് പരോക്ഷമായി സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായിട്ടാണ് “Malayalam Love Quotes” നെ കാണുന്നത്. നമ്മുടെ സ്നേഹം പറയാതെ പറയാൻ Love Quotes നമ്മളെ സഹായിക്കും. അതൊകൊണ്ട് നിങ്ങളെ സഹായിക്കാൻ ഞങ്ങൾ കുറച്ച് മികച്ച Pranayam Quotes താഴെ കൊടുത്തിട്ടുണ്ട്.

Malayalam Love Quotes

Malayalam Love Quotes

ഈ പ്രണയം എന്നത് ഒരുമാതിരി മെനകെട്ട പരിപാടിയാ…
കിട്ടില്ലെന്ന് ഉറപ്പുളയാളെ ചങ്ക് പരിച്ചങ്ങു പ്രണയിക്കും…
എന്നാൽ നമ്മളെ പ്രണയിക്കുന്നു എന്ന് പറഞ്ഞവരെയോ തിരിഞ്ഞു പോലും നോക്കില്ല…

Ee pranayam ennath orumathiri menaketta paripadiya.. kittillenn urappullayale chunk parichangu pranayikkum.. ennal nammale pranayikkunnu enn paranjavareyo thirinju polum nokkilla…

Malayalam Love Quotes

പൊന്നുപോലെ ഒന്നും നോക്കണ്ടടോ…
തളരുമ്പോൾ ഒന്ന് ചേർത്ത് നിർത്തി നിനക്ക് ഞാനില്ലേ,
എന്ന് പറഞ്ഞാൽ മാത്രം മതിയെടോ…!

Ponnupole onnum nokkandado.. Thalarumbol onn cherth nirthi njanille, enn paranjal mathram mathiyedo..!

Malayalam Love Quotes

Malayalam Love Quotes

കള്ളും കഞ്ചാവും മാത്രമല്ല ലഹരി,
ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്…
കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!

Kallum kanjavum mathramalla lahari, chila bandhangalum chilarkk lahariyavund.. Koottinilenkil samanila polum thottupokunna lahari..!

Malayalam Love Quotes

ഒരുപാട് പേരൊന്നും വേണമെന്നില്ല…
നമ്മളില്ലാതെ പറ്റില്ലെന്ന് പറയുന്ന ആരെങ്കിലും ഒരാൾ..
ജീവിതം കളറാണ്…!

Orupad peronnum venamennilla.. Nammalillathe pattillenn parayunna aarenkilum oral.. Jeevitham colouran..!

Malayalam Love Quotes

Malayalam Love Quotes

നടക്കില്ല എന്നുറപ്പുള്ള ചില കാര്യങ്ങളെ രാത്രിയിൽ സ്വപ്നത്തിൽ വന്ന് നടത്തി, കൊതിപ്പിച്ചു കടന്നു കളയാറുള്ള ഒരു പ്രത്യേകതരം സൈക്കോയാണ് എന്റെ മനസ്സ്..!

Nadakkilla ennurappulla chila karyangale rathriyil swapnathil vann nadathi, kothipichu kadannu kalayarulla oru prathyekatharam psychoyan ente manas..!

Malayalam Love Quotes

ചില പാട്ടുകളും, ചില സ്ഥലങ്ങളും, ചില സിനിമകളും, ചില വരികളും, ചില പേരുകളുമെല്ലാം അത്രമേൽ പ്രിയപ്പെട്ടതായത്, അവയ്ക്ക് പിന്നിൽ അതിനേക്കാൾ മനോഹരമായ ഒരു കഥയുള്ളത് കൊണ്ടാണ്..!

Chila pattukalum, chila sthalangalum, chila cinemakalum, chila varikalum, chila perukalumellam athramel priyapettathayath, avaykk pinnil athinekkal manoharamaya oru kathayullath kondan..!

Malayalam Love Quotes

Malayalam Love Quotes

ചില കാര്യങ്ങൾ അങ്ങനെയാടോ, ചിലർക്ക് പറഞ്ഞാലും മനസിലാകില്ല ചിലർക്ക് കണ്ടാലും മനസിലാകില്ല മറ്റ് ചിലർക്കാകട്ടെ കൊണ്ടാലും മനസിലാകില്ല..!

Chila karyangal anganeyado, chilarkk paranjalum manasilakilla chilarkk kandalum manasilakilla matt chilarkkakatte kondalum manasilakilla…!

Malayalam Love Quotes

എനിക്കൊരു കാര്യം പറയാനുണ്ട് എന്ന വാക്കിന്റെ ബാക്കി കേൾക്കാൻ നെഞ്ഞിടിച്ചത്ര അടിയൊന്നും ഇവിടെ വേറൊരു ബെല്ലും അടിച്ചിട്ടില്ല..

Enikkoru karyam parayanund enna vakkinte bakki kelkkan nenjidichathra adiyonnum ivide veroru bellum adichittilla…

Malayalam Love Quotes

Malayalam Love Quotes

ഞാൻ ഉണ്ട് കൂടെ എന്ന വാക്കിനെ വിശ്വസിക്കരുത്.. ഒടുവിൽ ആരും കൂടെയില്ല എന്ന തിരിച്ചറിവ് വല്ലാതെ തളർത്തും..!

Njan und koode enna vakkine vishwasikkaruth.. Oduvil aarum koodeyilla enna thiricharivu vallathe thalarthum..!

sad love quotes malayalam

വിട്ടുകൊടുക്കലാണ് പ്രണയം എന്നൊക്കെ എഴുതാനും പറയാനും നല്ല ഭംഗിയാ, അനുഭവിക്കുമ്പോളാണ് വേദന…!

Vittukodukkalan pranayam ennokke ezhuthanum parayaanum nalla bhangiya, anubhavikkumbolan vedhana..!

sad love quotes malayalam

ഞാൻ മെസേജ് അയക്കുമ്പോൾ മാത്രം ഒഴുകി വരുന്നൊരു തിരക്കുണ്ട് പലർക്കും. എന്നോട് മിണ്ടാൻ താല്പര്യമില്ലായ്മയിൽ നിന്നും പൊട്ടിയൊലിച്ച ശക്തമായ തിരക്ക്..!

Njan message ayakkumbol mathram ozhuki varunnoru thirakkund palarkkum. Ennod mindan thalparyamillaymayil ninnum pottiyolicha shakthamaya thirakk…!

sad love quotes malayalam

മറന്നുവോ??
മറവി അഭിനയിക്കാറുണ്ട്
ഓർമ്മയായി വന്ന് നോവിക്കാറുമുണ്ട്…

Marannuvo?? Maravi abhinayikkarund Ormmayayi vann novikkarumund..

Malayalam Love Quotes

sad love quotes malayalam

ഞാൻ പോകുകയാണ്..
എന്നോടിനി എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ..?
നിൻ കൂടെ നീ കൊണ്ടുപോകുവാൻ നില്കുന്നയെന്റെ ഹൃദയമെങ്കിലും തിരികെ നൽകുക.
അത്രമാത്രം..!

Njan pokukayan.. Ennodini enthenkilum parayan bakkiyundo..? Nin koode nee kondupokuvan nilkunna ente hridhayamenkilum thirike nalkuka. Athramathram..!

Malayalam Love Quotes Text

1.നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…

2. മേഘമായി അലയാൻ പോവുകയാണ് ഒറ്റയ്ക്ക്, വഴിക്കെങ്ങാൻ നിന്നെ കണ്ടു പോയാൽ പെയ്തു പോയേക്കും…

3. നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല രക്തമല്ലാതെ ഒരു ചമയമില്ല, എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്, അതാണെന്റെ ആനന്ദം..

4. വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളത് നിന്റെ സ്നേഹം മാത്രം… ( Malayalam Love Quotes )

5. കാലത്തിന്റെ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങു പോണം…!!

6. പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല..!!

7. ഇന്നലെകളുടെ ഓർമകൾക്ക് ഒരു ആയുസിന്റെ വേദനയുണ്ട് എങ്കിലും സ്നേഹിച്ച് പോയി. ഒത്തിരി…ഒത്തിരി…സ്നേഹിക്കാമിനിയും, കണ്ണടയുന്ന നാൾ വരെയും…

8. ചില ഇഷ്ട്ടങ്ങളുണ്ട്, ഇഷ്ട്ടപെടരുതെന്ന് അറിയാമായിരുന്നിട്ടും ഇഷ്ടപ്പെട്ട് പോയത്…

9. സ്നേഹം ഒരിക്കലും തളരുന്നില്ല..തളരുന്നത് സ്നേഹിക്കുന്നവരാണ്.. തിരിച്ചുകിട്ടാത്ത സ്നേഹത്തിന് മുൻപിൽ.. ( Malayalam Love Quotes )

10. മറക്കാൻ വയ്യ എന്ന പറഞ്ഞ പലർക്കും ഇന്ന് നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി…

Sad Love Quotes in Malayalam

Also Read: 100+ Malayalam Sad Quotes with Images

1.ഒറ്റക്കാക്കില്ലെന്നു നൂറു വട്ടം കാതിൽ പറഞ്ഞത് നീ… ഒടുവിൽ ഒറ്റക്കാക്കി അകന്നതും നീ… സ്നേഹിക്കാൻ പഠിപ്പിച്ചതു നീ… സ്നേഹം കാണാതെ പോയതും നീ… മറന്നാൽ മാറണമെന്നു ചൊല്ലിയത് നീ… മരിക്കും മുന്നേ മറന്നതും നീ…

2. സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു ജീവിച്ചിട്ടുണ്ട് പലപ്പോഴും…

3. വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിന്തിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു…

4. സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞും സ്നേഹിച്ച്, ഒടുവിൽ ആരും കാണാതെ പോയ ചില മനസുകളുണ്ട്..

5. എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നിനക്കായി മാത്രം… ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം..?

6. മറക്കാതിരിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ ഓർമ്മിക്കാൻ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവുമുണ്ട്…

7. ആയിരം മുറിവുകൾ ഒരുപക്ഷെ വേദനിപ്പിക്കില്ല എന്നാൽ പ്രിയപ്പെട്ടവരുടെ ഒരു മൗനം അതുമതി ഒരു ജന്മം മുഴുവൻ വേദനിക്കുവാൻ…

8. എനിക്ക് സ്നേഹിക്കുവാനും ദുഃഖങ്ങൾ പങ്കിടാനും നീ മാത്രാമേ ഉണ്ടായിരുന്നുള്ളു എന്നത് നിനക്ക് മനസ്സിലായിട്ടും എന്തിനു വേണ്ടി നീ എന്നിൽ നിന്നും അകന്നു..

9. മറക്കുവാണെങ്കിൽ സഖി നീ പ്രണയിച്ചതെന്തേ… (Malayalam Love Quotes)

10. ആഗ്രഹിച്ചത് നഷ്ടമായാൽ ചിലപ്പോൾ പറഞ്ഞെന്നു വരില്ല… പക്ഷേ, സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞുപോകും…

11.എന്റെ ജീവിതം തുടങ്ങിയത് നിനക്കൊപ്പമല്ല പക്ഷെ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും.. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ….

12. ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു…

13. ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…

14. ഞാൻ നിന്നെ സ്നേഹിച്ചപോലെ നീയെന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ ഓർത്തു കരയിലായിരുന്നു..

15. എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ…

16. എന്റെ പ്രണയം നിന്റെ അത്മാവിനോടാണ്.. വലിച്ചഴിച്ച് അടുപ്പിച്ചതല്ല, ഏച്ചുകെട്ടി യോജിപ്പിച്ചതല്ല, താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിച്ചറുകയായിരുന്നു…

Also Read: 100+ Malayalam Sad Quotes with Images

Heart Touching Love Quotes in Malayalam

  • ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും… (Malayalam Love Quotes)
  • ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തീരത്തെ മണല്തരികളെയും എന്ന് ഞാൻ എണ്ണിത്തീരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും…
  • നീയെനിക്ക് ആരാകണമെന്ന് ചോദിച്ചാൽ.. ഞാൻ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം… എന്റെ പുഞ്ചിരിയുടെ ഉറവിടമാകണം… ഞാൻ അണിയുന്ന താലിയുടെ മഹത്വമാകണം…
  • മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി…
  • പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ ഒരു ജന്മം…

Also Read: 100+ Malayalam Sad Quotes with Images

Trending

More Posts