New Love Status in Malayalam

Love Status in Malayalam: Are you in search of a Malayalam Love Status? Then your search ends here. In this article, we are providing 30+ New Love Status in Malayalam with Images. So keep scrolling down to explore the latest Malayalam Whatsapp status download.

Love is such a most beautiful feeling that binds two hearts in a single string. Lovers trust each other irrespective of the distances they live. They make phone calls daily, texts daily, and also express their emotions as Whatsapp Status. So in this article will find the collection of Love Status in Malayalam. You won’t really get the best Malayalam love WhatsApp status like this from nowhere on the internet. So don’t get bored by reading this let’s see the Malayalam love status.

New Love Status in Malayalam

love status malayalam

“Unconditional ആയിട്ട് നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ പുഞ്ചിരിക്ക് പോലും നിങ്ങളെ ഹാപ്പിയാക്കാനുള്ള കഴിവുണ്ടാകും…”

sad love status in Malayalam

“ഈ പ്രണയം എന്നത് ഒരുമാതിരി മെനകെട്ട പരിപാടിയാ…
കിട്ടില്ലെന്ന് ഉറപ്പുളയാളെ ചങ്ക് പരിച്ചങ്ങു പ്രണയിക്കും…
എന്നാൽ നമ്മളെ പ്രണയിക്കുന്നു എന്ന് പറഞ്ഞവരെയോ തിരിഞ്ഞു പോലും നോക്കില്ല…”

love status malayalam

“ജീവിതം മനോഹരമാക്കാൻ ഒരു വഴിയേ ഉള്ളു.
തേടി പോകാതെ തേടി വരുന്നവരെ ചേർത്തു പിടിച്ചാൽ മതി…!”

love status malayalam

“പ്രിയപ്പെട്ടൊരാളുടെ പ്രിയപ്പെട്ടവൾ ആയിരിക്കുക എന്നതിലും പ്രിയപ്പെട്ടതായി മറ്റെന്തുണ്ട്..!”

new sad love status malayalam

“Availability കൂടുന്തോറും Priority കുറയുമെന്ന് പഠിപ്പിച്ചു തന്ന ചിലരൊക്കെയുണ്ട് ജീവിതത്തിൽ..!”

love status in Malayalam

“ഞാൻ പോകുകയാണ്..
എന്നോടിനി എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ..?
നിൻ കൂടെ നീ കൊണ്ടുപോകുവാൻ നില്കുന്നയെന്റെ ഹൃദയമെങ്കിലും തിരികെ നൽകുക.
അത്രമാത്രം..!”

Love Status Malayalam

love status malayalam new

“ആത്മാർത്ഥത ഉള്ളവർക്ക് ദേഷ്യം ഇത്തിരി കൂടുതലായിരിക്കും…
അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല…!
സ്നേഹം കൂടുതലായത് കൊണ്ടാണ്…”

love status malayalam

“ചിലരുണ്ട്…
നമ്മൾ മിണ്ടാൻ വരുമ്പോൾ തിരക്ക് അഭിനയിക്കുകയും
നമ്മൾ തിരിച്ചും മിണ്ടാതാവുമ്പോൾ കുറ്റപ്പെടുത്താനും മടി കാണിക്കാത്തവർ..”

love status malayalam

“എത്ര മോഡേൺ ആണെന്ന് പറഞ്ഞാലും സ്വന്തമാണെന്ന് വിചാരിക്കുന്നവരുടെ കാര്യത്തിൽ ഇത്തിരി Possessive അല്ലാത്ത ഒരാളും ഉണ്ടാവില്ല എന്നതാണ് സത്യം..”

love status malayalam

“എല്ലാ സങ്കടങ്ങളെയും -ഒന്നുമില്ലെന്ന്- പറഞ്ഞുള്ള ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാദിക്കുന്നവരെയല്ലേ -പ്രിയപ്പെട്ടവർ- എന്ന് വിളിക്കേണ്ടത്..”

love status in malayalam

“മറന്നുവോ??
മറവി അഭിനയിക്കാറുണ്ട്
ഓർമ്മയായി വന്ന് നോവിക്കാറുമുണ്ട്…”

Sad Love Status Malayalam

sad love status malayalam

“ഞാൻ മെസേജ് അയക്കുമ്പോൾ മാത്രം ഒഴുകി വരുന്നൊരു തിരക്കുണ്ട് പലർക്കും. എന്നോട് മിണ്ടാൻ താല്പര്യമില്ലായ്മയിൽ നിന്നും പൊട്ടിയൊലിച്ച ശക്തമായ തിരക്ക്..!”

sad love status malayalam

“വിട്ടുകൊടുക്കലാണ് പ്രണയം എന്നൊക്കെ എഴുതാനും പറയാനും നല്ല ഭംഗിയാ, അനുഭവിക്കുമ്പോളാണ് വേദന…!”

sad love status malayalam

“പൊന്നുപോലെ ഒന്നും നോക്കണ്ടടോ…
തളരുമ്പോൾ ഒന്ന് ചേർത്ത് നിർത്തി നിനക്ക് ഞാനില്ലേ,
എന്ന് പറഞ്ഞാൽ മാത്രം മതിയെടോ…!”

Whatsapp Love Status in Malayalam

Whatsapp love status malayalam

“അടിയുണ്ടാക്കാൻ കൂടെ ഒരാളില്ലായിരുന്നെങ്കിൽ

ലൈഫ് ആകെ ഒരു Black & White പടം പോലെയാകുമായിരുന്നു…”

whatsapp love status malayalam

“കള്ളും കഞ്ചാവും മാത്രമല്ല ലഹരി,
ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്…
കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!”

whatsapp love status malayalam

“പ്രണയിച്ചിട്ടുണ്ടോ..?
മ്മ് കുറെ…
കുറെയോ..?
മ്മ് ഒരാളെത്തന്നെ കുറെ..!”

Whatsapp love status malayalam

“ഒരുപാട് പേരൊന്നും വേണമെന്നില്ല…
നമ്മളില്ലാതെ പറ്റില്ലെന്ന് പറയുന്ന ആരെങ്കിലും ഒരാൾ..
ജീവിതം കളറാണ്…!”

Love Status in Malayalam

Love Status in Malayalam is love quotes with images that people download to update their Whatsapp Status or Facebook Status. Love Status Malayalam are mostly searched by lovers and couples. Nowadays people are expressing their feelings and emotions on social media as WhatsApp status, Facebook Stories, Instagram story etc.

Sometimes people are shy or afraid to express their love directly to others. In such cases, Love Status Malayalam is very helpful to express love indirectly. You can freely download the above love status in Malayalam and share it with your lover as a private status on Whatsapp. We have provided some of the New Malayalam Love Status in this article.

We haven’t provided a direct download button to download the images. You can save the images by the traditional download method to save the images. Pc users can download Malayalam love status images by right click on the image then click on ‘Save image’ Mobile users will see the ‘Save Image’ option when tap and hold on to the image.

Final words on Love Status in Malayalam

We have shared the best new love status in Malayalam in this post. We hope you liked it. We will update more Malayalam Love Status soon. You will never see these kinds of best ‘pranayam statasukal‘ anywhere on the internet. You can freely download and share any status above. If you liked this article on ‘Love Status Malayalam‘ shares this post with friends on Whatsapp groups and Facebook.