1000+ മലയാളം GK | Malayalam GK Questions and Answers

malayalam gk questions and answers

Malayalam GK Questions and Answers: നിങ്ങൾ മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും ആണോ തിരയുന്നത്. എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ പ്രധാനപെട്ട Malayalam GK Questions and Answers ആണ് അടങ്ങിയിരിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാം..

Malayalam GK Questions and Answers | മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും

Date 1 Gram Gold Rate
1സൗരയൂഥം (Solar System)
2ജീവശാസ്ത്രം (Biology)
3ഭൂമിശാസ്ത്രം (Geography)
4ഗണിതശാസ്ത്രം (Mathematics)
5ഭൗതികശാസ്ത്രം (Physics)
6ലോക ചരിത്രം (World History)
7ലോക സാഹിത്യം (World Literature)
8കേരള ചരിത്രം (Kerala History)
9കേരള രാഷ്ട്രീയം (Kerala Politics)
10മലയാള സാഹിത്യം (Malayalam Literature)
11ഇന്ത്യ ചരിത്രം (Indian History)
12ഇന്ത്യൻ രാഷ്ട്രീയം (Indian Politics)
13ഇന്ത്യ സാഹിത്യം (Indian Literature)
14ഇന്ത്യൻ ഭരണഘടന (Indian Constitution)
15ഇന്ത്യൻ ദേശീയപ്രസ്ഥാനം (Indian National Movement)

Kerala Psc, UPSC, SSC തുടങ്ങിയ പറക്ഷകൾക്ക് തയ്യാറെടുക്കുന്ന മത്സരാർഥികൾക്ക്, അതുപോലെ Quiz മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും ഈ Malayalam General Knowledge ചോദ്യങ്ങളും ഉത്തരങ്ങളും തീർച്ചയായും സഹായിക്കും.

മത്സര പരീക്ഷകൾ വിജയിക്കാൻ പൊതു വിജ്ഞാനം കൂടിയേ തീരു. മാത്രമല്ല, വൈജ്ഞാനികരംഗം നാൾക്കുനാൾ വളർന്നുകൊണ്ടിരിക്കുന്നു. ചരിത്രപരവും സമകാലികവുമായ ഒട്ടനവധി വിഷയങ്ങൾ, സംഭവങ്ങൾ. ഇവയിൽ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ സംബന്ധിക്കുന്ന ചോദ്യങ്ങൾ മത്സരപരീക്ഷകളിലും ക്വിസ് പരിപാടികളിലും നിലവാരനിർണയത്തിന് സഹായിക്കുന്നു.

Malayalam GK Questions About Kerala

കേരളത്തിന്റെ പൊതുവിവരങ്ങൾ, കേരള ചരിത്രം (Kerala History), കേരള രാഷ്ട്രീയം (Kerala Politics), തുടങ്ങിയ നിരവധി വിഷയത്തെക്കുറിച്ചുള്ള ജനറൽ നോളഡ്ജ് ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. Kerala PSC അതുപോലെ മറ്റു പരീക്ഷകൾക്കും തയ്യാറെടുക്കുന്ന ആളുകൾ ഈ Malayalam GK Questions and Answers about Kerala തീർച്ചയായും നോക്കിയിരിക്കേണ്ടതാണ്.

Malayalam GK Questions About India

ഇന്ത്യയുടെ പൊതുവിവരങ്ങൾ, ഇന്ത്യൻ ഭരണഘടന (Indian Constitution), ഇന്ത്യൻ രാഷ്ട്രീയം (Indian Politics), ഇന്ത്യൻ ചരിത്രം (Indian History), ഇന്ത്യൻ ദേശീയപ്രസ്ഥാനം (Indian National Movement), തുടങ്ങിയ നിരവധി പൊതുവിജ്ഞാനം (GK) ചോദ്യങ്ങളും ഉത്തരങ്ങളും മുകളിൽ കൊടുത്തിട്ടുണ്ട്. UPSC, SSC, Kerala PSC തുടങ്ങിയ Govt. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ തീർച്ചയായും നോക്കിയിരിക്കേണ്ടവയാണിത്.

Malayalam GK Questions About World

ലോകചരിത്രം (World History), ലോകരാഷ്ട്രീയം (World Politics), ലോകസാഹിത്യം (World Literature), ലോകരാജ്യങ്ങൾ (Countries of the World), ലോകസിനിമ (World Cinema), തുടങ്ങി ലോകത്തെ കുറിച്ചുള്ള നിരവധി ജനറൽ നോളഡ്ജ് ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. നിങ്ങളുടെ പൊതു വിജ്ഞാനം വളർത്താനും, മത്സര പരീക്ഷകളിൽ വിജയിക്കാനും ഇവ നിങ്ങളെ തീർച്ചയായും സഹായിക്കും.

Malayalam Quiz Questions and Answers

ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുന്നവർക്ക് വേണ്ടി നിരവധി ടോപ്പിക്കുകളിലുള്ള Malayalam Quiz ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സാഹിത്യം (Malayalam Literature), മലയാള സിനിമ (Malayalam Cinema), സൗരയൂഥം (Solar System), ജീവശാസ്ത്രം (Biology), ഭൂമിശാസ്ത്രം (Geography), ഗണിതശാസ്ത്രം (Mathematics), ഭൗതികശാസ്ത്രം (Physics) തുടങ്ങി നിരവധി GK Quiz ഇവിടെ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

Kerala PSC Questions and Answers in Malayalam

Kerala PSC Questions and Answers ആണ് നിങ്ങൾ തിരയുന്നതെങ്കിൽ നിങ്ങളുടെ തിരച്ചിൽ ഇവിടെ അവസാനിക്കുകയാണ്. PSC ആയി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ ആവശ്യാനുസരണം വിഷയങ്ങൾ തിരഞ്ഞെടുത്തു ഇപ്പോൾ പഠിക്കാം.

Malayalam Gk Questions and Answers PDF

മലയാളം General Knowledge ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോൾ PDF ആയിട്ടും download ചെയ്യാം. അതാതു വിഷയങ്ങളുടെ പേജിനു താഴെ pdf ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഈ ഓപ്ഷൻ ഉപയോഗിച്ച ഓരോ ടോപിക്കിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഒറ്റ ക്ലിക്കിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

Final Words on Malayalam Gk Questions and Answers

മലയാളം ജനറൽ നോളഡ്ജ് ചോദ്യോത്തരങ്ങൾ (Malayalam Gk Questions and Answers) ഓൺലൈനിൽ നിന്ന് പഠിക്കാൻ ഒരു അവസരം ഒരിക്കിയിരിക്കുകയാണ് ഇവിടെ മലയാളം ഇൻഫോ. നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉള്ള വിഷയങ്ങൾ അല്ലെങ്കിൽ ടോപിക്ക്ൾ മുകളിൽ നിന്ന് എളുപ്പത്തിൽ തിരഞ്ഞെടുക്കാം. പ്രധാനപ്പെട്ട മുപ്പതോളം ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഓരോ ടോപ്പിക്കുകളിലും ഉള്ളത്.

ഒരു സർക്കാർ ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ പൊതു വിജ്ഞാനം കൂടിയേതീരൂ. മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും പങ്കെടുക്കുന്നവർ ഈ പേജ് ബുക്മാർക് ചെയ്തിടുക.

Malayalam Gk Questions and Answers‘ പഠിക്കാൻ ആഗ്രഹമുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇത് ഇപ്പോൾ തന്നെ ഷെയർ ചെയ്യൂ…

Treading

More Posts