നാടൻ പാട്ടുകൾ Lyrics | Malayalam Nadan Pattukal Lyrics

nadan pattukal in Malayalam Language

Nadan Pattu: മികച്ച മലയാളം നാടൻ പാട്ടുകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങളുടെ തിരയൽ ഇവിടെ അവസാനിക്കുകയാണ്. ഈ ലേഖനത്തിൽ മികച്ച Malayalam Nadan Pattukal Lyrics ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്താണ് Nadan Pattu?

പൂർവ്വികരുടെ തത്ത്വചിന്തകളിൽ നിന്നും ഉത്ഭവിച്ച നാടോടി ഗാനങ്ങൾ (Folk Songs) ആണ് നാടൻ പാട്ടുകൾ. നാടൻ പാട്ടുകളുടെ രചയിതാക്കളും കവികളും അജ്ഞാതരാണ്. കർഷകരെയും തൊഴിലാളികളെയും ജോലി ചെയ്യുമ്പോൾ ഊർജ്ജസ്വലതയും ഉന്മേഷവും നൽകാൻ ഇത് സഹായിക്കുന്നു. കൃഷിയിറക്കുമ്പോഴും വള്ളം തുഴയുമ്പോഴും തുടങ്ങിയ പല സംഘപ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ ആവാം നാടൻ പാട്ടുകൾ ഉത്ഭവിച്ചത്. ഈ പാട്ടുകളുടെ മിക്കവാറും വരികൾ അവരുടെ സാമൂഹ്യജീവിതത്തിൽ നിന്നാണ് ഉദയം കൊണ്ടതാണ്.

Malayalam Nadan Pattukal Lyrics

No.നാടൻ പാട്ടുകൾ
1 പുഞ്ചപ്പാടത്തെ പൂങ്കുയിലേ (Puncha Padathe Poonkuyile…)
2മന്ദാരക്കാവില് വേലപൂരം കാണാൻ (Mandarakavile…)
3താരക പെണ്ണാളേ (Tharaka Pennale…)
4ചന്ദനപൊട്ടിൻറെ (Chandana Pottinte…)
5

മലയാളത്തിലെ ഏതാനും മികച്ച Super Hit Nadan Pattukal Lyrics ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ ഇഷ്ടാനുസരണം പാട്ടുകൾ തിരഞ്ഞെടുത്ത് Lyrics നോക്കാവുന്നതാണ്.

Nadan Pattukal List

Malayalam Super Hit നാടൻ പാട്ടുകളുടെ ഒരു മികച്ച ശേഖരമാണ് ഈ ലേഖനത്തിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാർക്ക് തങ്ങളുടെ ഇഷ്ട്ടാനുസാരം മുകളിൽ കൊടുത്തിരിക്കുന്ന List ൽ നിന്നും അതാതു പാട്ടുകൾ Lyrics തിരഞ്ഞെടുക്കാം.

Final Words

നാടൻ പാട്ടുകളെ കുറിച്ചുള്ള ഞങ്ങളുടെ ശേഖരം നിങ്ങൾക്ക് ഇഷ്ട്ടപെട്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു. Malayalam Nadan Pattu പഠിക്കാൻ താല്പര്യമുള്ളവർക്ക് ഈ ലേഖനം വളരെയധികം ഉപകാരപ്രദമാണ്.

ഈ ലേഖനം നിങ്ങളുടെ കൂട്ടുകാർക്ക് Share ചെയ്‌ത്‌ കൊടുക്കാൻ മറക്കരുത്.

Treading

More Posts