50+ ഓണാശംസകൾ | Onam Wishes in Malayalam 2021, Images

Malayalam Onam Wishes

Onam Wishes in Malayalam 2021: ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! (Onam Ashamsakal). മികച്ച മലയാളം ഓണം ആശംസകൾ Images ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ മികച്ച “Malayalam Onam Wishes” ആണ് നിങ്ങളുമായി പങ്കിടുന്നത്. സുഹൃത്തുകൾക്കും ബന്ധുക്കൾക്കും Onam wish ചെയ്യാൻ ഇത് തീർച്ചയായും നിങ്ങളെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..

About Onam in Malayalam

Onam കേരളീയരുടെ ദേശീയ ഉത്സവമാണ്. വിളവെടുപ്പിന്റെയും സമ്പൽസമൃദ്ധിയുടെയും ഉത്സവം കൂടിയാണ് മലയാളികൾക്ക് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമന്യേ എല്ലാ വർഷവും ഓണം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഓണാഘോഷം ചതയം നാൾ വരെ 10 ദിവസം നീണ്ടു നിൽക്കുകയും, ഒടുവിൽ 10 ആം ദിവസം ‘തിരുവോണം‘ (Thiruvonam) ആയി വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാരുമാണ് ചെയ്യാറുള്ളത്.

തിരുവോണ ദിനത്തിൽ ഒഴിച്ചികൂടാനാവാത്ത ഒന്നാണ് ഓണസദ്യ. പഴം, പപ്പടം, പായസം, ഉപ്പേരി, കാളൻ, ഓലൻ, എരിശ്ശേരി, സാംബാർ, അവിയൽ, അച്ചാർ തുടങ്ങിയവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ. ഒത്തുചേരലിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമാണ് ഓണം. എന്നാൽ മഹാമാരികകൾ അലട്ടുന്ന ഈ സമയം നമ്മൾ വളരെയധികം ജാഗ്രതയോടുകൂടി വേണം ‘Onam 2021‘ ആഘോഷിക്കാൻ. കഴിവതും ഒത്തുകൂടലുകൾ ഒഴുവാക്കുക, മാസ്ക് ധരിക്കാൻ മറക്കാതിരിക്കുക!

Also Read: 30+ ഹാപ്പി ഓണം | Happy Onam Images 2021

Also Read: 30+ അത്തപൂക്കളം Designs | Onam Pookalam Designs 2021

Malayalam Onam Wishes

Malayalam Onam Wishes

ഓണാശംസകൾ

Malayalam Onam Wishes

അതിജീവനത്തിന്റെ പൊന്നോണം, ഏവർക്കും ഓണാശംസകൾ

Malayalam Onam Wishes

തിരുവോണാശംസകൾ

Malayalam Onam Wishes

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Onam Ashamsakal

Happy Onam Images – ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Malayalam Onam Wishes

Onam Ashamsakal

Onam Wishes in Malayalam

Onam Wishes in Malayalam

ഓൺലൈനിൽ ഒരോണം – Onashamsakal

Onam Wishes in Malayalam

Onam Wishes in Malayalam

Malayalam Onam Wishes Images

Onam Wishes in Malayalam

Onam Ashamsakal

Onam Ashamsakal

Onashamsakal

Onam Ashamsakal

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. കരുതലോടെ പൊന്നോണം ഒരുമയോടെ കേരളം

Onam Ashamsakal

Wishing you a very Happy Onam, ഓണാശംസകൾ

Onam Ashamsakal

ഹൃദയം നിറഞ്ഞ ഓണാശംസകൾ. ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി എല്ലാ മലയാളികൾക്കും ഒരായിരം പോന്നോണാശംസകൾ.

Onam Ashamsakal

ഈ ഓണം കരുതലോടിരുന്നോണം. Happy Onam

Also Read: Love Quotes in Malayalam

Also Read: 30+ ഹാപ്പി ഓണം | Happy Onam Images 2021

Final Words on Onam Wishes in Malayalam

ഇപ്പോൾ ഓണ നാളുകളിൽ, ആളുകൾ സുഹൃത്തുകൾക്കും, ബന്ധുക്കൾക്കും ഓണം ആശംസിക്കുന്നത് സോഷ്യൽ മീഡിയകൾ ആയ WhatsApp, Facebook, Instagam വഴിയാണ്. കൂടുതലും ആളുകൾ WhatsApp Status ആയി ഇടാൻ വേണ്ടിയാണ് Malayalam Onam Wishes Download ചെയ്യുന്നത്. മറ്റു ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് messages, Images ആയിട്ടും Onam Ashamsakal അയക്കാറുണ്ട്. നിങ്ങളുടെ ഇഷ്ട്ടാനുസാരം മുകളിൽ കൊടുത്തിട്ടുള്ള Onashamsakal നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങളുടെ സുഹൃത്തുകൾക്കും, ബന്ധുക്കൾക്കും ഈ ലേഖനം Share ചെയ്യാൻ മറക്കരുത്.

Also Read: 30+ ഹാപ്പി ഓണം | Happy Onam Images 2021

Also Read: 30+ അത്തപൂക്കളം Designs | Onam Pookalam Designs 2021

Trending

More Posts