HomeMalayalam Quotes(100+) പ്രണയം Quotes | Love Quotes Malayalam

(100+) പ്രണയം Quotes | Love Quotes Malayalam

Love Quotes Malayalam: മലയാളത്തിലെ മികച്ച പ്രണയം Quotes ആണോ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച ‘Malayalam Love Quotes‘ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു ചരടിൽ രണ്ട് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. പ്രണയത്തിന് ദൂരമോ, നിറമോ, പ്രായമോ ഒരു അളവുകോലല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരോട് പരോക്ഷമായി സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായിട്ടാണ് Romantic Love Quotes Malayalam“\ നെ കാണുന്നത്. നമ്മുടെ സ്നേഹം പറയാതെ പറയാൻ Love Quotes നമ്മളെ സഹായിക്കും. അതൊകൊണ്ട് നിങ്ങളെ സഹായിക്കാൻ ഞങ്ങൾ കുറച്ച് മികച്ച Deep Love Quotes Malayalam താഴെ കൊടുത്തിട്ടുണ്ട്.

പ്രണയം Quotes | Love Quotes Malayalam

love quotes malayalam
Love Quotes Malayalam

എല്ലാ സങ്കടങ്ങളും ഒന്നുമില്ലെന്ന് പറഞ്ഞുള്ള ഒരു ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാധിക്കുന്നവരെയല്ലേ പ്രിയപ്പെട്ടവർ എന്ന് വിളിക്കേണ്ടത്…

Love Quotes Malayalam
Love Quotes Malayalam

എന്നും കൂടെ ഉണ്ടാവുമെന്ന് വാക്ക് നൽകി ഉപേക്ഷിച്ചു പോയവരെ അല്ല… ഒരു വാക്കും നൽകാതെ ഒരു നിബന്ധനകളും വെക്കാതെ കൂടെ നിൽക്കുന്നവരെയാണ് ചേർത്ത് നിർത്തേണ്ടത്..!

Love Quotes Malayalam
Love Quotes Malayalam

ഒരുപാട് പേരൊന്നും വേണമെന്നില്ല… നമ്മളില്ലാതെ പറ്റില്ലെന്ന് പറയുന്ന ആരെങ്കിലും ഒരാൾ.. ജീവിതം കളറാണ്…!

Deep Love Quotes Malayalam

Deep Love Quotes Malayalam
Deep Love Quotes Malayalam

Unconditional ആയിട്ട് നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ പുഞ്ചിരിക്ക് പോലും നിങ്ങളെ ഹാപ്പിയാക്കാനുള്ള കഴിവുണ്ടാകും…

Deep Love Quotes Malayalam
Deep Love Quotes Malayalam

കള്ളും കഞ്ചാവും മാത്രമല്ല ലഹരി. ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്… കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!

Deep Love Quotes Malayalam
Deep Love Quotes Malayalam

എത്രയൊക്കെ മോഡേൺ ആണെന്ന് പറഞ്ഞാലും സ്വന്തമാണെന്ന് വിചാരിക്കുന്നവരുടെ കാര്യത്തിൽ ഇത്തിരി Possessive അല്ലാത്ത ഒരാളും ഉണ്ടാവില്ല എന്നതാണ് സത്യം…

നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…

കാലത്തിന്റെ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങു പോണം…!!

പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല..!!

ഇന്നലെകളുടെ ഓർമകൾക്ക് ഒരു ആയുസിന്റെ വേദനയുണ്ട്, എങ്കിലും സ്നേഹിച്ച് പോയി. ഒത്തിരി…ഒത്തിരി…സ്നേഹിക്കാമിനിയും.. കണ്ണടയുന്ന നാൾ വരെയും…

ചില ഇഷ്ട്ടങ്ങളുണ്ട്, ഇഷ്ട്ടപെടരുതെന്ന് അറിയാമായിരുന്നിട്ടും ഇഷ്ടപ്പെട്ട് പോയത്…

മറക്കാതിരിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ ഓർമ്മിക്കാൻ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവുമുണ്ട്…

എന്റെ ജീവിതം തുടങ്ങിയത് നിനക്കൊപ്പമല്ല പക്ഷെ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും.. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ….

Romantic Love Quotes Malayalam

ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…

എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ…

ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും…

മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി…

എന്റെ പ്രണയം നിന്റെ അത്മാവിനോടാണ്.. വലിച്ചഴിച്ച് അടുപ്പിച്ചതല്ല, ഏച്ചുകെട്ടി യോജിപ്പിച്ചതല്ല, താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിച്ചറുകയായിരുന്നു…

നീയെനിക്ക് ആരാകണമെന്ന് ചോദിച്ചാൽ.. ഞാൻ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം… എന്റെ പുഞ്ചിരിയുടെ ഉറവിടമാകണം… ഞാൻ അണിയുന്ന താലിയുടെ മഹത്വമാകണം…

One Side Love Quotes Malayalam Text

പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ ഒരു ജന്മം…

സ്നേഹം ഒരിക്കലും തളരുന്നില്ല..തളരുന്നത് സ്നേഹിക്കുന്നവരാണ്.. തിരിച്ചുകിട്ടാത്ത സ്നേഹത്തിന് മുൻപിൽ..

സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു ജീവിച്ചിട്ടുണ്ട് പലപ്പോഴും…

വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിന്തിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു…

സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞും സ്നേഹിച്ച്, ഒടുവിൽ ആരും കാണാതെ പോയ ചില മനസുകളുണ്ട്..

Heart Touching Love Quotes in Malayalam

എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നിനക്കായി മാത്രം… ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം..?

ആയിരം മുറിവുകൾ ഒരുപക്ഷെ വേദനിപ്പിക്കില്ല എന്നാൽ പ്രിയപ്പെട്ടവരുടെ ഒരു മൗനം അതുമതി ഒരു ജന്മം മുഴുവൻ വേദനിക്കുവാൻ…

ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു…

ഞാൻ നിന്നെ സ്നേഹിച്ചപോലെ നീയെന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ ഓർത്തു കരയിലായിരുന്നു..

ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തീരത്തെ മണല്തരികളെയും എന്ന് ഞാൻ എണ്ണിത്തീരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും…

Love Status Malayalam

Love Status Malayalam
Love Status Malayalam

എനിക്കൊരു കാര്യം പറയാനുണ്ട്’ എന്ന വാക്കിന്റെ ബാക്കി കേൾക്കാൻ നെഞ്ഞിടിച്ചത്ര അടിയൊന്നും ഇവിടെ ഒരു ബെല്ലും അടിച്ചിട്ടില്ല.

Love Status Malayalam
Love Status Malayalam

ചില പാട്ടുകളും, ചില സ്ഥലങ്ങളും, ചില സിനിമകളും, ചില വരികളും, ചില പേരുകളുമെല്ലാം അത്രമേൽ പ്രിയപ്പെട്ടതായത് അവയ്ക്ക് പിന്നിൽ അതിനേക്കാൾ മനോഹരമായ ഒരു കതയുള്ളത് കൊണ്ടാണ്…!

Sad Love Quotes Malayalam

മേഘമായി അലയാൻ പോവുകയാണ് ഒറ്റയ്ക്ക്, വഴിക്കെങ്ങാൻ നിന്നെ കണ്ടു പോയാൽ പെയ്തു പോയേക്കും…

നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല രക്തമല്ലാതെ ഒരു ചമയമില്ല, എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്, അതാണെന്റെ ആനന്ദം..

വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളത് നിന്റെ സ്നേഹം മാത്രം…

മറക്കാൻ വയ്യ എന്ന പറഞ്ഞ പലർക്കും ഇന്ന് നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി…

ഒറ്റക്കാക്കില്ലെന്നു നൂറു വട്ടം കാതിൽ പറഞ്ഞത് നീ… ഒടുവിൽ ഒറ്റക്കാക്കി അകന്നതും നീ… സ്നേഹിക്കാൻ പഠിപ്പിച്ചതു നീ… സ്നേഹം കാണാതെ പോയതും നീ… മറന്നാൽ മാറണമെന്നു ചൊല്ലിയത് നീ… മരിക്കും മുന്നേ മറന്നതും നീ…

എനിക്ക് സ്നേഹിക്കുവാനും ദുഃഖങ്ങൾ പങ്കിടാനും നീ മാത്രാമേ ഉണ്ടായിരുന്നുള്ളു എന്നത് നിനക്ക് മനസ്സിലായിട്ടും എന്തിനു വേണ്ടി നീ എന്നിൽ നിന്നും അകന്നു..

മറക്കുവാണെങ്കിൽ സഖി നീ പ്രണയിച്ചതെന്തേ…

ആഗ്രഹിച്ചത് നഷ്ടമായാൽ ചിലപ്പോൾ പറഞ്ഞെന്നു വരില്ല… പക്ഷേ, സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞുപോകും…

RELATED ARTICLES
- Advertisment -

Most Popular

Recent Comments