HomeMalayalam Quotes(100+) ദുഃഖം Quotes | Sad Quotes Malayalam

(100+) ദുഃഖം Quotes | Sad Quotes Malayalam

Sad Quotes Malayalam: മികച്ച മലയാളം ദുഃഖം Quotes ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച ‘Malayalam Sad Quotes’ ആണ് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത്.

Sad Quotes Malayalam

Sad Quotes Malayalam
Sad Quotes Malayalam

ആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല..

Sad Quotes Malayalam
Sad Quotes Malayalam

നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്ന കള്ളത്തെയാണ്..

Sad Quotes Malayalam
Sad Quotes Malayalam

മനസിലാക്കാൻ ആരുമില്ലെങ്കിലും കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ട്..

പരിഷ്‌കാരം വസ്ത്രത്തിലും സംസാരത്തിലും മാത്രം പോരാ.. അതിന്റെ സ്ഥാനം ചിന്തയിലും പ്രവർത്തിയിലുമാണ്…

കഴിഞ്ഞു പോയ ചില കാര്യങ്ങളെ പോലും ചിന്തിച്ച് അന്ന് അത് അങ്ങനെ നനന്നിരുവെങ്കിൽ എന്ന് ആശിക്കുന്നവരായിരിക്കും നമ്മളിൽ പലരും…

ലോകത്ത് ഒട്ടും അനുസരണയില്ലാത്ത രണ്ടു പേരാണുള്ളത്… ഒന്ന് ടെൻഷനും മറ്റൊന്ന് ഓർമ്മകളും… ഒന്നിനോട് വരല്ലേയെന്ന് പറഞ്ഞാൽ വരും മറ്റൊന്നിനോട് പോവാൻ പറഞ്ഞാൽ പോവുകയുമില്ല…

കാത്തിരിക്കുകയാണ് ഞാനും… എന്നോ വരാനിരിക്കുന്ന നല്ല ദിവസങ്ങളെയും സ്വപ്നം കണ്ട്…

പൊതു സ്വഭാവവും പുറം കാഴ്ച്ചയും കണ്ട് ആരും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്… അങ്ങനെ ആകുമായിരുന്നെങ്കിൽ പശയും പശകുപ്പിയും ഒന്നാകണമായിരുന്നു..

ഒരാളെ മുറിവേൽപ്പിക്കാതെ വേദനിപ്പിക്കാൻ പ്രിയപെട്ടവരുടെ മൗനത്തിൽക്കവിഞ്ഞ്, അത്രമേൽ ശക്തമായ മറ്റൊരായുധമുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

Heart Touching Sad Quotes Malayalam

Heart Touching Sad Quotes Malayalam
Heart Touching Sad Quotes Malayalam

പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചതിക്കാനറിയാത്തതു കൊണ്ടാണോ ഞാൻ പലരുടെ മുമ്പിലും തോറ്റുപോകുന്നതെന്ന്

Heart Touching Sad Quotes Malayalam
Heart Touching Sad Quotes Malayalam

സങ്കടം നൽകിയ കാലത്തെ മറക്കുക പക്ഷെ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത്..

Heart Touching Sad Quotes Malayalam
Heart Touching Sad Quotes Malayalam

ഓരോ വേദനകളും ഓരോ പാഠങ്ങളാണ്

കൊതിച്ചിരുന്നതൊന്നും വിധിച്ചിരുന്നില്ലൊരിക്കലും…

ചില ഒറ്റപ്പെടലുകൾ നല്ലതാണ്, ഒന്നുമില്ലെങ്കിലും നമ്മൾ മറന്നു വെച്ച ചില സ്വപ്‌നങ്ങൾ അത് ഓർമ്മിപ്പിക്കും!

പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഇഷ്ട്ടങ്ങളുണ്ടോന്ന് ചോദിച്ചാൽ, അത്രയേറെ ഇഷ്ടപ്പെട്ട് ചിരിച്ച് പണ്ടാരമടങ്ങിയിട്ടും ലൈക് ചെയ്യാൻ മറന്നിറങ്ങിപ്പോന്ന ചില ട്രോളുകളുണ്ട്…!

കൈവിട്ടു പോകുമെന്ന പേടി കൊണ്ട് ഉള്ളിലൊളിപ്പിച്ച നൂറായിരം നഷ്ടപ്രണയങ്ങളുടെ കഥ പറയാനുണ്ടാകും ഓരോ ക്ലാസ് മുറിക്കും…

പെയ്യുന്ന മഴയും കൊടുക്കുന്ന സ്നേഹവും ഒരു പരിധി കഴിഞ്ഞാൽ മടുത്തു തുടങ്ങും..!

ചില ഓർമ്മകളെ ചില്ലുകുപ്പിയിൽ ഇട്ടുവെക്കണം.. എന്നിട്ട് എവിടെയെങ്കിലും എറിഞ്ഞുടക്കണം..

Over Possessiveness കാരണം നഷ്ടം പേറുന്ന ഹൃദയങ്ങളെ ഇടക്കൊക്കെയൊന്ന് കേട്ടിരുന്ന നോക്കണം…! പറഞ്ഞ് തുടങ്ങുന്നത് കോമഡികളാണെങ്കിലും അവസാനിക്കുന്നതൊക്കെയും വൻ ട്രാജഡിയിലായിരിക്കും…!

Feeling Sad Quotes in Malayalam

Feeling Sad Quotes Malayalam
Feeling Sad Quotes Malayalam

എന്നിലെ സങ്കടങ്ങൾ എന്നിൽ മാത്രമേ നോവുമുണ്ടാക്കു… എന്ന് മനസിലാക്കുന്നതും ഒരു തിരിച്ചറിവാണ്..

അന്ന് അത്രമേൽ ഇഷ്ടപെട്ടത് കൊണ്ടാവാം, ചില ഓർമ്മകൾക്ക് ഇന്ന്, അത്രമേൽ മറന്നിട്ടും മറയാൻ കൂട്ടാക്കാതെയിരിക്കുന്നത്.

വിണ്ടുകീറലുകൾക്കൊടുക്കം അതിസമർത്ഥമായി തുന്നിക്കിച്ചേർക്കുമ്പോഴല്ല…! മറിച്ച്, ചോർന്ന് പോവാനാവാത്ത വിധം നെഞ്ചോട് ചേർക്കുമ്പോഴാണ് ബന്ധങ്ങളോരോന്നും മനോഹരമാവുന്നത്…!

മുഖത്ത് കണ്ണുള്ളവരായിട്ട് കാര്യമില്ല ഹൃദയത്തിൽ കണ്ണുള്ളവരായി ജീവിക്കണം.

ഒറ്റക്കിരുന്ന് ഹാപ്പിനെസ്സ് കണ്ടെത്താനുള്ള വഴിയേ ആലോചിച്ചതാ…. ഓർമ്മകൾ കൊണ്ട് ഡിപ്രെഷനിലേക്ക് എത്തിപ്പോയി..

മറന്നു പോകാനുള്ള മറവിയെ ഓർത്തിരിക്കാനും… ഓർത്തിരിക്കേണ്ടതിനെ മറക്കാനും മനുഷ്യനല്ലാതെ വേറെ ആർക്കു പറ്റും…!

Love Sad Quotes in Malayalam

Love Sad Quotes Malayalam
Love Sad Quotes Malayalam

പറന്നുപോയ പക്ഷികൾ ഒരു പക്ഷെ തിരികെ വന്നേക്കാം… എന്നാൽ കൈവിട്ടു പോയ സ്നേഹവും വിശ്വാസവും തിരികെ വരണമെന്നില്ല…

എന്റെ പ്രണയം എന്റെ പുസ്തകത്തിലെ വരികൾ പോലെയായിരുന്നു.. ആ ജീവിതാപുസ്തകത്തിലെ എന്റെ പ്രണയവരികളിൽ എന്തോ തെറ്റായി എനിക്ക് തോന്നി… ഒടുവിൽ ആ വ്വരി ഞാൻ തിരുത്തി…

ഒന്നോര്മ്മിച്ചിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെയാണ് ഫോണിൽ രണ്ട് ദ്രുവങ്ങളിലിരുന്ന് ഊതി വീർപ്പിച്ചത്..

കാറ്റിന്റെ ചുംബനമേറ്റു വാങ്ങാതെ ഒരു പൂവും കൊഴിഞ്ഞിട്ടില്ല..

Malayalam Sad Quotes About Life

ആരുടേയും കണ്ണിലെ കരടാകാതിരിക്കുക പറ്റുമെങ്കിൽ ചിന്തിപ്പിക്കുക ചിരിപ്പിക്കുക.. That’s Life..!!

അത്രയേറെ പ്രിയപ്പെട്ട ആ ഒരാൾ ഇടപെടാതിരിക്കുന്നതും, ഞാനൊട്ടും ആഗ്രഹിക്കാത്ത ഒരാളുടെ കടന്ന് കയറ്റവും… പേർസണൽ ലൈഫിന്റെ കാര്യത്തിൽ ഞാനനുഭവിക്കുന്ന രണ്ട് തരംതലവേദനകളാണിവ…!

ഒഴുവാക്കി പോകുന്നവരെ തിരിച്ചതും ഒഴിവാക്കുന്ന നിമിഷം മുതൽ നമ്മളും ജയിച്ചു തുടങ്ങും…

എല്ലാം ഓരോ തോന്നലുകളായിരുന്നുവെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാറില്ലേ? സ്വയം വീണ്ടെക്കാനുള്ള മനുഷ്യൻെറ മറ്റൊരു ശ്രമമാണത്!

എത്രയൊക്കെ മനസിരുത്തി വായിച്ചിട്ടും, മനസിലാക്കാൻ സാധിക്കാത്ത എത്രയൊക്കെ അധ്യായങ്ങളാണ് നമുക്ക് ചുറ്റും..!!

Also Read: Love Quotes in Malayalam

RELATED ARTICLES
- Advertisment -

Most Popular

Recent Comments