100+ ശോകം Quotes | Malayalam Sad Quotes

malayalam sad quotes

Malayalam Sad Quotes: മലയാളം Sad Quotes ആണ് നിങ്ങൾ തിരയുന്നതെങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച Sad Quotes in Malayalam ആണ് ഞങ്ങൾ നിങ്ങളുമായി Share ചെയ്യുന്നത്.

പല കാരണങ്ങളാൽ ആളുകൾ ദുഖിതരാകുന്നു. അത് ചിലപ്പോൾ പ്രണയ പരാജയം ആകാം, നഷ്ടപ്രണയം ആകാം അല്ലെങ്കിൽ വ്യക്തിപരമായ പല കാരണങ്ങളാൽ ആകാം. എന്തായാലും, ഈ പുതിയ യുഗത്തിൽ, ആളുകൾ അവരുടെ വികാരങ്ങൾ സോഷ്യൽ മീഡിയകളിൽ Whatsapp Status, Facebook Status, Instagram Stories ആയി ഷെയർ ചെയ്യാറുണ്ട്. Internet വളരെ വിശാലമാണ്, മാത്രമല്ല നിങ്ങൾ ഗൂഗിളിൽ തിരയുന്ന എന്തും നിങ്ങൾക്ക് ലഭിക്കും. ‘Sad Status in Malayalam‘ എന്നതിനായുള്ള നിങ്ങളുടെ തിരയൽ നിറവേറ്റുന്നതിന് ഞങ്ങൾ ഞങ്ങളുടെ ശേഖരം അവതരിപ്പിക്കുന്നു. കൂടുതൽ പറഞ്ഞ് വെറുപ്പിക്കാതെ നമുക്ക് തുടങ്ങാം..

Malayalam Sad Quotes

Malayalam Sad Quotes

സ്നേഹിച്ച് പോയ ഒരു മുഖത്തെ മറക്കാൻ ഇത്തിരി പാടാണ്

Snehich poya oru mukhathe marakkan ithiri paadan..

Malayalam Sad Quotes

Malayalam Sad Quotes

സ്നേഹിച്ചില്ലേലും വേണ്ടില്ല ആരും സ്നേഹം അഭിനയിക്കരുത്

Snehichillelum vendilla aarum sneham abhinayikkaruth..

Malayalam Sad Quotes

മനസിലാക്കാൻ ആരുമില്ലെങ്കിലും കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ട്

Manasilakkan aarumillenkilum kuttappeduthan orupad perund..

Malayalam Sad Quotes

അത്രയേറെ പ്രിയപ്പെട്ട ആ ഒരാൾ ഇടപെടാതിരിക്കുന്നതും, ഞാനൊട്ടും ഒട്ടും ആഗ്രഹിക്കാത്ത ഒരാളുടെ കടന്ന് കയറ്റവും… പേർസണൽ ലൈഫിന്റെ കാര്യത്തിൽ ഞാൻ അനുഭവിക്കുന്ന രണ്ട് തരം തലവേദനകളാണിവ..!

Athrayere priyapetta aa oral idapedathirikkunnathum, njanottum agrahikkatha oralude kadann kayattavum.. Personal lifinte karyathil njan anubhavikkunna rand tharam thalavedanakalaniva…!

Malayalam Sad Quotes

പ്രകടിപ്പിക്കാൻ കഴിയാത്ത ഇഷ്ട്ടങ്ങളുണ്ടോന്ന് ചോദിച്ചാൽ, അത്രയേറെ ഇഷ്ടപ്പെട്ട് ചിരിച്ച് പണ്ടാരമടങ്ങിയിട്ടും ലൈക് ചെയ്യാൻ മറന്നുപോയ ചില ട്രോളുകളുണ്ട്..!

Prakadippikkan kazhiyatha ishttangalundonn chodichal, Athrayere ishtapett chirich pandaramadangiyittum like cheyyan marannupoya chila trollukalund..!

Malayalam Sad Quotes

വിണ്ടുകീറലുകൾക്കൊടുക്കം അതിസമർത്ഥമായി തുന്നിച്ചേർക്കുമ്പോഴല്ല…! മറിച്ച്, ചോർന്ന് പോവാനാവാത്ത വിധം നെഞ്ചോട് ചേർക്കുമ്പോഴാണ് ബന്ധങ്ങളോരോന്നും മനോഹരമാവുന്നത്…!

Vindukeeralukalkkodukkam athisamarthamayi thunnicherkkumbozhalla..! marich, chornn povanavatha vidham nenjod cherkkumbozhan babdhangaloronnum manoharamavunnath…!

Malayalam Sad Quotes

പൊതു സ്വഭാവവും പുറം കാഴ്ചയും കണ്ട് ആരും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്… അങ്ങനെ ആകുമായിരുന്നെങ്കിൽ പശയും പശകുപ്പിയും ഒന്നാകണമായിരുന്നു….!

Pothu swabhavavum puram kazhchayum kand aarum onnanenn thettidarikkaruth.. Angane aakumayirunnenkil pashayum pashakuppiyum onnakumayirunnu..!

Malayalam Sad Quotes

ഓരോ വേദനകളും ഓരോ പാഠങ്ങളാണ്

Oro vedanakalum oro padangalan..

Malayalam Sad Quotes

Malayalam Sad Quotes

കൈവിട്ടു പോകുമെന്ന പേടി കൊണ്ട് ഉള്ളിലൊളിപ്പിച്ച നൂറായിരം നഷ്ടപ്രണയങ്ങളുടെ കഥ പറയാനുണ്ടാകും ഓരോ ക്ലാസ്സ് മുറികൾക്കും…

Kaivittu pokumenna pedi kond ullilolipicha noorayiram nashttapranayangalude katha parayanundakum oro class murikalkkum…

Malayalam Sad Quotes

പറന്നുപോയ പക്ഷികൾ ഒരു പക്ഷെ തിരികെ വന്നേക്കാം… എന്നാൽ കൈവിട്ടു പോയ സ്നേഹവും വിശ്വാസവും തിരികെ വരണമെന്നില്ല..

Parannupoya pakshikal oru pakshe thirike vannekkam… Ennal kaivittu poya snehavum vishwasavum thirike varanamennilla….

Malayalam Sad Quotes

ഒരാളെ മുറിവേൽപ്പിക്കാതെ വേദനിപ്പിക്കാൻ പ്രിയപെട്ടവരുടെ മൗനത്തിൽക്കവിഞ്ഞ്, അത്രമേൽ ശക്തമായ മറ്റൊരായുധമുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

Orale murivelpikkathe vedanippikkan priyapettavarude maunathilkkavinj, athramel shakthamaya mattorayudhamundavumenn njan vishwasikkunnillla.

Malayalam Sad Quotes

ഒഴുവാക്കി പോകുന്നവരെ തിരിച്ചും ഒഴുവാക്കുന്ന നിമിഷം മുതൽ നമ്മളും ജയിച്ച് തുടങ്ങും….

Ozhuvakki pokunnavare thirichum ozhuvakkunna nimisham muthal nammalum jayich thudangum…

Malayalam Sad Quotes

മുഖത്ത് കണ്ണുള്ളവരായിട്ട് കാര്യമില്ല. ഹൃദയത്തിൽ കണ്ണുള്ളവരായി ജീവിക്കണം

Mukath kannullavarayitt karyamilla. Hridayathil kannullavarayi jeevikkanam

Malayalam Sad Quotes

ഒരു തൂവൽ നഷ്ടപ്പെട്ടു എന്നതുകൊണ്ട് ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല. അതുപോലെ ഒരു പരാജയത്തിലോ നഷ്ടത്തിലോ നമ്മൾ തളരാനും നിൽക്കരുത്.

Oru thooval nashtapettu ennathukond oru pakshiyum parakkathirunnittilla. Athupole oru parajayathilo nashttathilo nammal thalaranum nilkkaruth.

Malayalam Sad Quotes

ഒറ്റയ്ക്കിരുന്ന് ഹാപ്പിനെസ്സ് കണ്ടെത്താനുള്ള വഴിയേ ആലോചിച്ചതാ… ഓർമ്മകൾ കൊണ്ട് ഡിപ്രഷനിലേക്ക് എത്തിപ്പോയി

Ottaykkirunn happiness kandethanulla vazhiye aalochichatha… Ormmakal kond dipressionilekk ethippoyi

Sad Quotes in Malayalam

Sad Status Malayalam

ചില അവഗണനകൾ നല്ലതാണ്, നാം ആർക്കും സ്വന്തമല്ലെന്നും നമുക്ക് ആരും സ്വന്തമല്ലെന്നും ഓര്മപ്പെടുത്താൻ

Chila avagananakal nallathan, nam aarkkum swanthamallennum namukk aarum swanthamallennum ormmapeduthan..

Malayalam Sad Quotes

സ്നേഹമെന്നത് ഒരു വിശ്വാസമാണ് ആരൊക്കെ വന്നാലും പോയാലും നീ എന്റേതാണെന്നുള്ള വിശ്വാസം…

Snehamennath oru vishwasaman aarokke vannalum poyalum ne entethanennulla vishwasam…

Malayalam Sad Quotes

ചിലതൊക്കെ മറക്കുന്നതാ നല്ലത് എന്നാലേ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ

Chilathokke marakunnatha nallath ennale santhoshathode jeevikkan pattu..

Malayalam Sad Quotes

ചിലരുടെ reply ക്ക് പഴയൊരു ഇതില്ല

Chilarude replykk pazhayoru ithilla..

Malayalam Sad Quotes

Sad Quotes in Malayalam

നമ്മളെ ഒഴിവാക്കണം എന്ന് വിചാരിക്കുന്നവർക് നമ്മളിൽ ഒരുപാട് കുറ്റങ്ങൾ കണ്ടെത്താൻ സാധിക്കും

Nammale ozhivakkanam enn vicharikkunnavarkk nammalil oruaad kuttagal kandethan sadikkum..

Malayalam Sad Quotes

എല്ലാം ഓരോ തോന്നലുകളായിരുന്നുവെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാറില്ലേ? സ്വയം വീണ്ടെടുക്കാനുള്ള മനുഷ്യന്റെ മറ്റൊരു ശ്രമമാണത്!

Ellam oro thonnalukalayirunnuvenn manasine paranju vishwasippikarille? Swayam veendedukkanulla manushyante mattoru sramamanath!

Malayalam Sad Quotes

നമുക്കെന്നും സന്തോഷം മതി സങ്കടങ്ങൾ സഹിക്കാൻ പറ്റില്ല. ഒരു മഴതുള്ളി പോലും പൊഴിയാതെ നമുക്ക് എങ്ങനെയാണ് മഴവില്ല് കാണാൻ സാധിക്കുക?

Namukennum santhosham mathi sangadangal sahikkan pattilla. Oru mazhathulli polum pozhiyathe namukk enganeyan mazhavillu kanan sadhikkuka?

Sad Malayalam Quotes

Also Read: Malayalam Sad Whatsapp Status

Malayalam Sad Quotes

എന്നിലെ സങ്കടങ്ങൾ എന്നിൽ മാത്രമേ നോവുണ്ടാക്കു… എന്ന് മനസിലാക്കുന്നതും ഒരു തിരിച്ചറിവാണ്.

Ennile sangadangal ennil mathrame novundakku… enn manasilakkunnathum oru thiricharivanu.

Malayalam Sad Quotes 25

പെയ്യുന്ന മഴയും കൊടുക്കുന്ന സ്നേഹവും ഒരു പരിധി കഴിഞ്ഞാൽ പിന്നെ മടുത്ത് തുടങ്ങും…!

Peyyunna mazhayum kodukkunna snehavum oru paridhi kazhinjal pinne maduth thudangum..!

Malayalam Sad Quotes

Malayalam Sad Quotes

ചില ഒറ്റപെടലുകൾ നല്ലതാണ്, ഒന്നുമില്ലെങ്കിലും നമ്മൾ മറന്നു വെച്ച ചില സ്വപ്നങ്ങളെ അത് ഓർമിപ്പിക്കും!

Chila ottappedalukal nallathan, onnumillenkilum nammal vecha chila swapnangale ath ormippikkum!

Malayalam Sad Quotes

പറയുന്നത് കേൾക്കാൻ ആളുണ്ടായിട്ട് കാര്യമില്ല പറയുന്നത് മനസിലാക്കാൻ കഴിയുന്നവർ വേണം

Parayunnath kelkkan aalundayitt karyamilla parayunnath manasilakkan kazhiyunnavar venam..

Malayalam Sad Quotes

സാരമില്ലടോ.. ഈ വാക്ക് എത്ര മണിഹരമാണ് ആശ്വസിപ്പിക്കാനും ആസ്വദിക്കാനും..!

Saramillado.. EE vakk ethra manoharaman ashwasippikkanum aswadikkanum…!

Malayalam Sad Quotes

കഴിഞ്ഞു പോയ ചില കാര്യങ്ങളെ പോലും ചിന്തിച്ച് അന്ന് അത് അങ്ങനെ നടന്നിരുന്നുവെങ്കിൽ എന്ന് ആശ്വസിക്കുന്നവരായിരിക്കും നമ്മളിൽ പലരും…

Kazhinju poya karyangale polum chinthich annath angane nadannirunnuvenkil enn aashwasikkunnavarayirikkum nammalil palarum..

Malayalam Sad Quotes

Malayalam Sad Quotes

മറക്കട്ടെ… മറന്നാൽ അല്ലെ ഓർക്കാൻ പറ്റൂ…..!

Marakkatte…. Marannal alle orkkan pattu…!

Malayalam Sad Quotes

ഇന്നും സ്ഥിരമായൊരർത്ഥം കണ്ടെത്താനാവാത്ത വാക്കാണ് നീ… എന്നോ പോയിമറഞ്ഞ…. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ…

Innum sthiramayorartham kandethanavatha vakkan ne… enno poyimaranja.. ennenkilum thirichuvarumenna pratheekshayil…

Sad Quotes in Malayalam

Malayalam Sad Quotes

എത്രയൊക്കെ മനസിരുത്തി വായിച്ചിട്ടും, മനസിലാക്കാൻ സാധിക്കാത്ത എത്രയെത്ര അദ്ധ്യായങ്ങളാണ് നമുക്ക് ചുറ്റും !

Ethrayokke manasiruthi vayichittum, manasilakkan sadikkatha thrayethra adhyayangalan namukk chuttum!

Malayalam Sad Quotes

ചില ഓർമ്മകളെ ചില്ലുകുപ്പിയിൽ ഇട്ടുവെക്കണം… എന്നിട്ട് എവിടെയെങ്കിലും എറിഞ്ഞുടയ്ക്കണം…

Chila ormmakale chillukuppiyil ittuvekkanam…. Ennitt evideyenkilum erinjudakkam…

Malayalam Sad Quotes 34

ലോകത്ത് ഒട്ടും അനുസരണയില്ലാത്ത രണ്ട് പേരാണുള്ളത്. ഒന്ന് ടെൻഷനും മറ്റൊന്ന് ഓർമ്മകളും. ഒന്നിനോട് വരല്ലേയെന്ന് പറഞ്ഞാൽ വരും, മറ്റൊന്നിനോട് പോവാൻ പറഞ്ഞാൽ പോവുകയുമില്ല…

Lokath ottum anusaranayillatha rand peranullath. onn tensionum mattonn ormmakalum onnino varalleyenn paranjal varum mattonninod povan paranjal povukayumilla…

Malayalam Sad Quotes

Malayalam Sad Love Quotes

Malayalam Sad Quotes

നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്ന കള്ളത്തെയാണ്

Nammal parayunna sathyathekkal ee lokam vishwasikkunnath nammale kurich mattoral parayunna kallatheyan..

Malayalam Sad Love Quotes

Malayalam Sad Quotes

പരിഷ്‌കാരം വസ്ത്രത്തിലും സംസാരത്തിലും മാത്രം പോരാ…. അതിന്റെ സ്ഥാനം ചിന്തയിലും പ്രവർത്തിയിലുമാണ്…

Parishkaram vasthrathilum samsarathilum mathram pora.. Athinte sthanam chinthayilum pravarthiyiluman…

Malayalam Sad Quotes

ഒന്നൊരുമിച്ചിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെയാണ് ഫോണിൽ രണ്ട് ധ്രുവങ്ങളിലിരുന്ന് ഊതി വീർപ്പിച്ചത്.

Onnorumichirunnal theeravunna prashnangaleyan phonil rand dhruvangalilirunn oothi veerppichath.

Malayalam Sad Quotes

കാറ്റിന്റെ ചുംബനമേറ്റു വാങ്ങാതെ ഒരു പൂവും കൊഴിഞ്ഞിട്ടില്ല!

Kattinte chumbanamettu vangathe oru poovum kozhinjittilla!

Malayalam Sad Quotes

ജീവിതത്തിൽ ആകെ ഉള്ള ഉറപ്പ് എന്നെങ്കിലും മരിക്കുമെന്നുള്ളതാ

Jeevithathil aake ulla urapp ennenkilum marikkumennullatha..

Also Read: Malayalam Sad Whatsapp Status

Trending

More Posts