New Malayalam Sad Status

Malayalam Sad Status: Hello guys! Are you in search of some ‘Sad Status in Malayalam’ language for Whatsapp, Facebook? Then your search is ending here. In this article, we going to share the best collection of Malayalam Sad Status with you. So keep scrolling down to see our collection.

People become sad due to many reasons. It may be love failure or any personal reasons. Anyway, in this new era, people started expressing their emotions with other via social media as Whatsapp Status, Facebook Status or Instagram stories. The internet is so wide and you will get anything that you search on google. To fulfil your search for ‘Sad Status Malayalam‘ we are presenting our collection. So let’s begin..

New Malayalam Sad Status

sad status Malayalam

“സ്നേഹിച്ച് പോയ ഒരു മുഖത്തെ മറക്കാൻ ഇത്തിരി പാടാണ്”

Sad status in malayalam

“സ്നേഹിച്ചില്ലേലും വേണ്ടില്ല ആരും സ്നേഹം അഭിനയിക്കരുത്”

Sad Status in Malayalam

“മനസിലാക്കാൻ ആരുമില്ലെങ്കിലും കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ട്”

Sad Status in Malayalam

“ഓരോ വേദനകളും ഓരോ പാഠങ്ങളാണ്”

Sad Status Malayalam

“ചില അവഗണനകൾ നല്ലതാണ്, നാം ആർക്കും സ്വന്തമല്ലെന്നും നമുക്ക് ആരും സ്വന്തമല്ലെന്നും ഓര്മപ്പെടുത്താൻ”

Sad Love Status Malayalam

Sad Love Status in Malayalam

“ചിലതൊക്കെ മറക്കുന്നതാ നല്ലത് എന്നാലേ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ”

Sad Love Status in Malayalam

“ചിലരുടെ reply ക്ക് പഴയൊരു ഇതില്ല”

Sad Love Status Malayalam

“നമ്മളെ ഒഴിവാക്കണം എന്ന് വിചാരിക്കുന്നവർക് നമ്മളിൽ ഒരുപാട് കുറ്റങ്ങൾ കണ്ടെത്താൻ സാധിക്കും”

Sad Love Status in Malayalam

“പറയുന്നത് കേൾക്കാൻ ആളുണ്ടായിട്ട് കാര്യമില്ല പറയുന്നത് മനസിലാക്കാൻ കഴിയുന്നവർ വേണം”

Sad Love Status Malayalam

“നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്ന കള്ളത്തെയാണ്”

Malayalam Sad Status

Sad Status in Malayalam

“സ്നേഹം കൂടുതലായാൽ അവർ നമ്മെ കോമാളിയാക്കും”

Sad Status in Malayalam

“ഒറ്റപെടലൊക്കെ കൂടെ നടക്കാൻ ആളുള്ളവർക്കല്ലേ തനിച്ചു നടന്നു പഠിച്ച നമുക്കൊക്കെ എന്തോന്ന് ഒറ്റപ്പെടൽ”

Sad Status Malayalam

“സങ്കടം നൽകിയ കാലത്തേ മറക്കുക പക്ഷെ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത്”

Sad Malayalam Status

Sad Malayalam Status

“നാളെകൾ ഇനിയും വരും പക്ഷെ അവയൊന്നും ഇന്നലെകളെ പോലെയാവില്ല”

Sad Malayalam Status

“ചില അവഗണനകൾ നല്ലതാ”

Sad Malayalam Status

“പലരും തിരക്കിലാണ് പഴയ ബന്ധങ്ങളെ വലിച്ചെറിഞ്ഞ് പുതിയ ബന്ധങ്ങളെ തുന്നിച്ചേർക്കുന്ന തിരക്കിൽ”

Sad Malayalam Status

“ജീവിതത്തിൽ ആകെ ഉള്ള ഉറപ്പ് എന്നെങ്കിലും മരിക്കുമെന്നുള്ളതാ”

Sad Malayalam Status For Whatsapp

Sad Whatsapp Status Malayalam

“സ്നേഹിച്ചവരെ മറക്കാൻ നീയല്ലല്ലോ ഞാൻ”

Sad Whatsapp Status Malayalam

“ആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റെങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല”

Sad Whatsapp Status Malayalam

“പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചതിക്കാനറിയാത്തതു കൊണ്ടാണോ ഞാൻ പലരുടെ മുമ്പിലും തോറ്റു പോകുന്നത്”

Sad Whatsapp Status Malayalam

“ചങ്കിൽ കൊണ്ട് നടക്കുന്നവരുടെ കണ്ണ് നനയിക്കരുത്”

Final Words on Malayalam Sad Status

Sad Status Malayalam is one of the most searched Whatsapp statuses in the Malayalam language. We hope you liked our collection of Sad Status in Malayalam. Feel free to download the above status and you can update it on Whatsapp, Facebook or Instagram.

We will update more Malayalam Sad Images with text to this collection in future. So if you need more status you can either Bookmark this page or you can visit the malayalamstatus.com anytime, anywhere.

If you liked our collection on Malayalam Sad Status feel free to share this article Friends and Family.