5 അടിപൊളി ടെലിഗ്രാം ഗ്രൂപ്പുകൾ | Malayalam Telegram Group Links

malayalam telegram group links

Malayalam Telegram Group Links: മലയാളം ടെലിഗ്രാം ഗ്രൂപ്പുകളുടെയും ചാനലുകളുടെയും ലിങ്കുകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച “Malayalam Telegram Group Links” ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ദിവസേന Whatsapp ഉപയോഗിക്കുന്നത് പോലെ തന്നെ മലയാളികൾ ഇന്ന് Telegram ആപ്പ്ളിക്കേഷനും ഉപയോഗിക്കുന്നുണ്ട്. വാട്ട്സാപ്പിൽ ലഭിക്കുന്നതിലും കൂടുതൽ ഫീറെസ് ഇന്ന് ടെലിഗ്രാമിൽ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ആളുകൾക്കിടയിൽ ഇപ്പോൾ ടെലെഗ്രാമിന് പ്രിയമേറി വരുന്നത്. 257 members ന് മാത്രമാണ് ഒരു സാധാ Whatsapp Group ൽ ജോയിൻ ചെയ്യാൻ സാദിക്കുവോളു. എന്നാൽ ഒരു ടെലിഗ്രാം ഗ്രൂപ്പിലാണേൽ 2 ലക്ഷം ആളുകൾക്ക് ജോയിൻ ചെയ്യാൻ സാദിക്കും. വാട്ട്സാപ്പിൽ നിന്ന് ടെലിഗ്രാമിനെ ഏറ്റവും കൂടുതൽ മികച്ചതാക്കുന്നത് Telegram Channels ആണ്. ടെലിഗ്രാം ചാനലുകളിൽ പരിമിധികളില്ലാതെ എത്ര ആളുകൾക്ക് വേണമെങ്കിലും ജോയിൻ ചെയ്യാൻ സാദിക്കും.

Malayalam Telegram Group Links

No.CategoryMalayalam Telegram GroupsInvite Links
1Status & Quotesമലയാളം സ്റ്റാറ്റസ്Join Now!
2General Knowledge മലയാളം GK Join Now!
3Entertainmentകുസൃതി ചോദ്യം Join Now!
4Sports മലയാളം സ്പോർട്സ് Join Now!
5Friendshipമലയാളികൂട്ടം Join Now!
6ComedyMalayalam Comedy ClipsJoin Now!

7 അടിപൊളി Malayalam Telegram Group Link കളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. നിങ്ങൾക്ക് Join ചെയ്യാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകളുടെ നേരെ കാണുന്ന ‘Join Now!’ എന്ന ലിങ്കിൽ Click ചെയ്‌ത്‌ ഓരോ ഗ്രൂപ്പുകളിലും നിങ്ങൾക്ക് ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്.

Trending

More Posts