100+ മലയാളം Status | Malayalam Status For WhatsApp

malayalam status

Malayalam Status For WhatsApp: മികച്ച മലയാളം സ്റ്റാറ്റസുകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച ‘WhatsApp Status in Malayalam‘ ആണ് നിങ്ങളുമായി share ചെയ്യുന്നത്.

ഇപ്പോൾ ആളുകൾ തങ്ങളുടെ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ, അവരുടെ ഓരോ Feelings, Emotions എല്ലാം WhatsApp Status ആയിട്ടാണ് മറ്റുള്ളവരെ അറിയിക്കുന്നത്. ദിവസവും ഒരു status പോലും ഇടാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. Malayalam Love Status, Malayalam Sad Status, Malayalam Friendship Status അങ്ങനെ പല വിധം Status നമ്മൾ update ചെയ്യാറുണ്ട്. ഈ ലേഖനത്തിൽ ഏതാനും മികച്ച ‘Malayalam Status for WhatsApp with Images‘ ആണ് നിങ്ങളുമായി share ചെയ്യുന്നത്. ഇത് free ആയി download ചെയ്‌ത്‌ നിങ്ങൾക്ക് WhatsApp Status ആയി ഇടാവുന്നതാണ്. കൂടുതൽ പറഞ്ഞ് വെറുപ്പിക്കാതെ നമുക്ക് ആരംഭിക്കാം.

Malayalam Status For WhatsApp

മലയാളം സ്റ്റാറ്റസ് വിഡിയോകൾക്കായി നമ്മുടെ Telegram ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. ==> Malayalam Status Videos

Malayalam status for WhatsApp

ജീവിതം മനോഹരമാക്കാൻ ഒരു വഴിയേ ഉള്ളു.
തേടി പോകാതെ തേടി വരുന്നവരെ ചേർത്തു പിടിച്ചാൽ മതി…!

Jeevitham manoharamakkan oru vazhiye ullu. Thedi pokathe thedi varunnavare cherthu pidichal mathi..!

Malayalam status for WhatsApp

പ്രിയപ്പെട്ടൊരാളുടെ പ്രിയപ്പെട്ടവൾ ആയിരിക്കുക എന്നതിലും പ്രിയപ്പെട്ടതായി മറ്റെന്തുണ്ട്..!

Priyapettoralude priyapettaval aayirikkuka ennathilum priyapettathayi mattenthund..!

Malayalam Status For WhatsApp

Malayalam status for WhatsApp

Availability കൂടുന്തോറും Priority കുറയുമെന്ന് പഠിപ്പിച്ചു തന്ന ചിലരൊക്കെയുണ്ട് ജീവിതത്തിൽ..!

Availability koodumthorum Priority kurayumenn padipichuthanna chilarokkeyund jeevithathil..!

Malayalam status for WhatsApp

ചിലരുണ്ട്…
നമ്മൾ മിണ്ടാൻ വരുമ്പോൾ തിരക്ക് അഭിനയിക്കുകയും
നമ്മൾ തിരിച്ചും മിണ്ടാതാവുമ്പോൾ കുറ്റപ്പെടുത്താനും മടി കാണിക്കാത്തവർ..

Chilarund.. Nammal mindan varumbol thirakk abhinayikkukayum nammal thirichum mindathirikkumbol kuttappeduthanum madi kanikkathavar

Malayalam status for WhatsApp

എത്ര മോഡേൺ ആണെന്ന് പറഞ്ഞാലും സ്വന്തമാണെന്ന് വിചാരിക്കുന്നവരുടെ കാര്യത്തിൽ ഇത്തിരി Possessive അല്ലാത്ത ഒരാളും ഉണ്ടാവില്ല എന്നതാണ് സത്യം..

Ethra modern aanenn paranjalum swanthamanenn vicharikkunavarude karyathil ithiri possessive allatha oralum undavilla ennathan sathyam

Malayalam Status For WhatsApp

Malayalam status for WhatsApp

നാളെകൾ ഇനിയും വരും പക്ഷെ അവയൊന്നും ഇന്നലെകളെ പോലെയാവില്ല

Nalekal iniyum varum pakshe avayonnum innalakale poleyavilla

Malayalam status for WhatsApp

സ്നേഹിച്ചവരെ മറക്കാൻ നീയല്ലല്ലോ ഞാൻ

Snehichavare marakkan neyallallo njan..

Malayalam Status For WhatsApp

Malayalam status for WhatsApp

സങ്കടം നൽകിയ കാലത്തേ മറക്കുക പക്ഷെ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത്

Sangadam nalkiya kalathe marakkuka pakshe ath nalkiya padam orikkalum marakkaruth..

Malayalam status for WhatsApp

ഒറ്റപെടലൊക്കെ കൂടെ നടക്കാൻ ആളുള്ളവർക്കല്ലേ തനിച്ചു നടന്നു പഠിച്ച നമുക്കൊക്കെ എന്തോന്ന് ഒറ്റപ്പെടൽ

ottapedalokke koode nadakkan aalullavarkkalle, thanichu nadannu padicha namakkokke enthonnu ottapedal..

Malayalam Status Download

Malayalam status for WhatsApp

സ്നേഹം കൂടുതലായാൽ അവർ നമ്മെ കോമാളിയാക്കും

Sneham kooduthalayal avar namme komaliyakkum.

Also Read: 100+ Malayalam Sad Quotes with Images

Love Malayalam Status

love status malayalam

Unconditional ആയിട്ട് നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ പുഞ്ചിരിക്ക് പോലും നിങ്ങളെ ഹാപ്പിയാക്കാനുള്ള കഴിവുണ്ടാകും…

Unconditional aayitt ningal aareyenkilum snehikkunnundenkil ayalude punchirikk polum ningale happyakkanulla kaazhivundakum

Love Malayalam Status

love status malayalam new

ആത്മാർത്ഥത ഉള്ളവർക്ക് ദേഷ്യം ഇത്തിരി കൂടുതലായിരിക്കും…
അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല…!
സ്നേഹം കൂടുതലായത് കൊണ്ടാണ്…

Athmartharha ullavarkk deshyam ithiri kooduthalayirikkum.. Ath sneham illanjittalla..! Sneham kooduthalayath kondan..

love status malayalam

എല്ലാ സങ്കടങ്ങളെയും -ഒന്നുമില്ലെന്ന്- പറഞ്ഞുള്ള ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാദിക്കുന്നവരെയല്ലേ -പ്രിയപ്പെട്ടവർ- എന്ന് വിളിക്കേണ്ടത്..

Ella sangadangaleyum onnumillenn paranjulla cherthupidikkalil aliyichillandakkan sadikkunnavareyalle priyapettavar enn vilikkendath..

love status Malayalam

അടിയുണ്ടാക്കാൻ കൂടെ ഒരാളില്ലായിരുന്നെങ്കിൽ ലൈഫ് ആകെ ഒരു Black & White പടം പോലെയാകുമായിരുന്നു…

Adiyundakkan koode oralillayirunnenkil life aake oru black & white padam poleyakumayirunnu..

love status Malayalam

പ്രണയിച്ചിട്ടുണ്ടോ..?
മ്മ് കുറെ…
കുറെയോ..?
മ്മ് ഒരാളെത്തന്നെ കുറെ..!

Pranayichittundo..? Mmm kure.. kureyo..? Mmm oralethanne kure..!

Sad Malayalam Status

Sad Status Malayalam

ചങ്കിൽ കൊണ്ട് നടക്കുന്നവരുടെ കണ്ണ് നനയിക്കരുത്

Chankil kond nadakkunnavarude kann nanayikkaruth..

Sad Status Malayalam

പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചതിക്കാനറിയാത്തതു കൊണ്ടാണോ ഞാൻ പലരുടെ മുമ്പിലും തോറ്റു പോകുന്നത്

Palappozhum chindhikkarund enik chathikkanariyathathu kondano njan palarude mumbilum thottu pokunnath..

Sad Malayalam Status

Sad Status Malayalam

ആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റെങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല

Aayiram nallath cheythalum atharum kanilla ariyathe oru thettenganum sambhavichu poyalo athariyathavaraayi aarumundakilla..

Sad Malayalam Status

പലരും തിരക്കിലാണ് പഴയ ബന്ധങ്ങളെ വലിച്ചെറിഞ്ഞ് പുതിയ ബന്ധങ്ങളെ തുന്നിച്ചേർക്കുന്ന തിരക്കിൽ

Palarum thirakkilan pazhaya bandhangale valicherinjj puthiya bandhangale thunnicherkkunna thirakkil..

Sad Malayalam Status

ചില അവഗണനകൾ നല്ലതാ

Chila avaganakal nallatha..

Also Read: 100+ Malayalam Sad Quotes with Images

Also Read: 7 അടിപൊളി ടെലിഗ്രാം ഗ്രൂപ്പുകൾ

Trending

More Posts