മന്ദാരക്കാവിലെ Lyrics | Mandarakavile lyrics in Malayalam

Mandarakavile lyrics in Malayalam

Mandarakavile Lyrics in Malayalam ആണ് നിങ്ങൾ തിരയുന്നതെങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. “ മന്ദാരക്കാവില് വേലപൂരം കാണാൻ എന്തെടാ കുഞ്ഞാഞ്ഞേ നമുക്കും പോകേണ്ടേ ..” എന്ന് തുടങ്ങുന്ന അതിമനോഹരമായ Nadan Pattu ന്റെ Lyrics ആണ് താഴെ കൊടുത്തിരിക്കുന്നത്.

Mandarakavile Malayalam Song Details

Song NameMandarakavile Velapooram
ComposerThalalaya Nadan Pattu Sangam
SingerThalalaya Nadan Pattu Sangam
LyricsThalalaya Nadan Pattu Sangam

Mandarakavile Lyrics in Malayalam

മന്ദാരക്കാവില് വേലപൂരം കാണാൻ
എന്തെടാ കുഞ്ഞാഞ്ഞേ നമുക്കും പോകേണ്ടേ
മന്ദാരക്കാവില് വേലപൂരം കാണാൻ
എന്തെടാ കുഞ്ഞാഞ്ഞേ നമുക്കും പോകേണ്ടേ…… (2)
മകരകൊയ്ത്തുകഴിഞ്ഞ് മാനംതെളിഞ്ഞാലേ
മന്ദാരക്കാവില് പൂരം കൊടിയേറും……

(മന്ദാര)
മന്ദാരക്കാവില് വേലപൂരം കാണാൻ
എന്നൂടെ കൊണ്ടാണോട്ടെ
എന്നൂടെ കുഞ്ഞാഞ്ഞേ……

(മന്ദാര)
കൊമ്പൻകുരുത്തോല ആടിക്കളിക്കാനുണ്ടേ
കാവിലമ്മ ദേവ്യെ ഞങ്ങളെ കാത്തോളും…….

(മന്ദാര)
അടിയടിക്കാവുകളും തൊട്ടടുത്താണാല്
വേലിയിറക്കമുണ്ടേ രാവിൽപോണെനിക്ക്……

(മന്ദാര)

Mandarakavile Video Song

Trending

More Posts