ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം..

friendship quotes in malayalam

ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം പങ്കുവെച്ചിരുന്ന കൂട്ടുകാരായിരുന്നു നമ്മൾ… എന്നിട്ടും, ഇന്ന് ഞാനും നീയും വാട്ട്സാപ്പിൽ “ഡാ എന്തുണ്ട് വിശേഷം” എന്ന് വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..

Trending