TamilRockers Malayalam Movies: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

tamilrockers malayalam movies

TamilRockers Malayalam Movies: TamilRockersൽ നിന്ന് പുതിയ മലയാളം സിനിമകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്നാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.

ഈ ലേഖനത്തിൽ, തമിൾരോസിക്കേഴ്സിനെ പറ്റിയും അതുപോലെ ആളുകൾ എങ്ങനെ ആണ് ബ്ലോക്ക് ചെയ്‌ത TamilRockers വെബ്സൈറ്റ് സന്ദർശിക്കുന്നത് എന്നൊക്കെയാണ് നോക്കാൻ പോകുന്നത്.

About TamilRockers in Malayalam

ഏറ്റവും പുതിയ മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ്, ഹോളിവുഡ് സിനിമകൾ അവയുടെ റിലീസ് തീയതിയിൽ തന്നെ ചോർത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ പൈറേറ്റഡ് വെബ്‌സൈറ്റാണ് ‘Tamil Rockers’. പുതിയ സിനിമകൾ ആളുകൾക്ക് സൗജന്യമായി ഇവരുടെ വെബ്‌സൈറ്റിയിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ സാദിക്കും. ഇതുതന്നെയാണ് ആളുകൾക്ക് തമിഴ് റോക്കേഴ്സ് പ്രിയങ്കരമാകാൻ കാരണവും. എന്നാൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് വലിയ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് TamilRockers. റിലീസിംഗ് തീയതികളിൽ തന്നെ സിനിമകൾ ചോരുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് സിനിമ നിർമ്മാതാക്കൾക്ക് ഉണ്ടാക്കുന്നത്. ഇതുകൊണ്ട് തന്നെ ഇന്ത്യയിൽ Tamilrockers വെബ്സൈറ്റ് ബാൻ ചെയ്തിരിക്കുകയാണ്.

TamilRockers Malayalam Movies

തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലെ ഒരു ജനപ്രിയ വിഭാഗമാണ് മലയാളം മൂവീസ്. കേരളത്തിലെ സിനിമാ റിലീസ് ദിവസമായ വെള്ളിയാഴ്ച “TamilRockers Malayalam Movies” എന്ന് ഗൂഗിളിൽ തിരിയാത്ത മലയാളം സിനിമ ഭാന്തന്മാർ ആരും തന്നെ കാണില്ല. ‘Tamilrockers Malayalam Page 1,2’ ൽ ഒരു പുതിയ മലയാളം സിനിമ പ്രത്യക്ഷപ്പെടുന്നു, കൂടാതെ ആളുകൾക്ക് ആദ്യ പേജിൽ നിന്ന് തന്നെ സിനിമകൾ സ്ട്രീം ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ കഴിയും.

പുതിയ മലയാളം സിനിമകളും പഴയ മലയാളം സിനിമകളും Tamilrockers വെബ്സൈറ്റ്ൽ ലഭിക്കുന്നതാണ്. Blueray, HD, Full HD, Mp4 തുടങ്ങിയ ഫോര്മാറ്റുകളിൽ 1080p, 720p, 360p റെസൊല്യൂഷനുകളിൽ ആണ് TamilRockers സിനിമകൾ. 2018, 2019, 2020, 2021 വർഷങ്ങളിൽ റിലീസ് ആയ മലയാളം സിനിമകളാണ് തമിൾരോക്കർസിൽ ഏറെയും കാണുന്നത്.

മലയാളം സിനിമ വ്യവസായത്തിന് ഒരു വലിയ തലവേദന തന്നെയാണ് തമിൾറോക്കർസ്. വളരെ പ്രതീക്ഷയോടെ നിർമിക്കുന്ന ഓരോ സിനിമകളും റിലീസിംഗ് ദിവസം തന്നെ ആളുകൾ സൗജന്യമായി ഡൌൺലോഡ് ചെയ്‌ത്‌ കാണുന്നവഴി വലിയ നഷ്ട്ടമാണ് നിർമ്മാതാക്കൾക്ക് ഉണ്ടാക്കുന്നത്.

തമിൾറോക്കർസ് ചോർത്തിയ ചില മലയാളം സിനിമകൾ താഴെ കൊടുക്കുന്നു.

  • The Priest
  • Biriyani
  • Nizhal
  • Nayattu
  • Charlie
  • Joseph
  • KGF Malayalam
  • Forensic
  • Villain
  • Kali
  • Trance
  • Angu Vaikuntapurathu
  • Masterpiece
  • Ramaleela
  • B Tech
  • Luca
  • Ishq
  • Queen
  • Maayanadhi

TamilRockers Malayalam Movies Download: Safe or Not?

TamilRockers ൽ നിന്നും സിനിമകൾ ഡൌൺലോഡ് ചെയ്യുന്നത് സുരക്ഷിതം ആണോ? ഇതിന് ഒറ്റ ഉത്തരമേ ഒള്ളു, തീർത്തും സുരക്ഷിതമല്ല! പുതിയ സിനിമകൾ ഡൌൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.

മാത്രമല്ല Tamilrockers ഒരു പൈറേറ്റഡ് വെബ്സൈറ്റ് ആണ്. എന്നുവെച്ചാൽ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന ഒരു വെബ്സൈറ്റ്. ആ വെബ്സൈറ്റ് ആരാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഇപ്പോളും അജ്ഞാതമാണ്. ഇനി നിങ്ങൾ നിയമങ്ങൾ ഒന്നും വകവെക്കാതെ വെബ്സൈറ്റ് സന്ദർശിച്ചാൽ അതിൽ കാണുന്ന പരസ്യങ്ങൾ മുഘേന വൈറസുകൾ നിങ്ങളുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ കടന്നുകയറാം. അതുവഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്ക് ഡീറ്റെയിൽസ് തുടങ്ങിവ ചോരാനും സാധ്യത ഏറെയാണ്. അതുകൊണ്ട് Tamilrockers വെബ്സൈറ്റ് സന്ദർശിക്കാത്ത ഇരിക്കുന്നതാണ് നല്ലത്.

How People Access Banned TamilRockers Malayalam Website?

Tamilrockers വെബ്സൈറ്റ് ഇന്ത്യയിൽ ബാൻ ചെയ്‍തിട്ടുണ്ടെങ്കിലും നിരവധി ആളുകൾ ഇന്നും ഈ വെബ്സൈറ്റ് സന്ദർശിക്കുന്നുണ്ട്. എങ്ങനെയെന്ന് അറിയാമോ?

VPN അപ്പ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ആളുകൾ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നതും ഇതിൽനിന്നും സിനിമകൾ ഡൌൺലോഡ് ചെയ്യുന്നതും. ഏതെങ്കിലും ഒരു വിപിൻ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിട്ട് അതിൽ ഇന്ത്യ അല്ലാത്ത ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു. എന്നിട്ട് ബാൻ ചെയ്‌ത വെബ്സൈറ്റ് സന്ദർശിക്കുന്നു.

TamilRockers Malayalam Website Links

Tamilrockers Malayalam Movies വെബ്സൈറ്റ് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടുതന്നെ ഇന്ത്യയിൽ Tamilrockers.com വെബ്സൈറ്റ് Ban ചെയ്തിരിക്കുകയാണ്. പക്ഷെ ഈ വെബ്സൈറ്റ് ബാൻ ചെയ്യാത്തപ്പോൾ അവർ പേരുമാറ്റി Tamilrockers.nz എന്ന വെബ്സൈറ്റ് ആക്കി. അതും ബാൻ ആക്കിയപ്പോൾ അടുത്തത്. Tamilrockers ഇതുവരെ ഉപയോഗിച്ച വെബ്സൈറ്റ് പേരുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

  • tamilrockers.ws
  • tamilrockers.re
  • tamilrockers.gr
  • tamilrockers.li
  • tamilrockers.be
  • tamilrockers.ac
  • tamilrockers.tw
  • tamilrockers.net
  • tamilrockers.cx
  • tamilrockers.co
  • tamilrockers.com
  • tamilrockers.lv
  • tamilrockers.cz
  • tamilrockers.ai
  • tamilrockers.cl
  • tamilrockers.hn
  • tamilrockers.az
  • tamilrockers.vu
  • tamilrockers.la
  • tamilrockers.in
  • tamilrockers.mx
  • tamilrockers.ru
  • tamilrockers.az
  • tamilrockers .la
  • tamilrockers.vs
  • tamilrockers.mz
  • tamilrockers.ws
  • tamilrockers.by
  • tamilrockers.ph
  • tamilrockers.bz
  • tamilrockers.cl
  • tamilrockers.to
  • tamilrockers.nz
  • tamilrockers.vc
  • tamilrockers.gs
  • tamilrockers.lu
  • tamilrockers.py
  • tamilrockers.yt
  • tamilrockers.cr
  • tamilrockers.hs
  • tamilrockers.im
  • tamilrockers.ms
  • tamilrockers.sh
  • tamilrockers.tf
  • tamilrockers.st
  • tamilrockers.ci
  • tamilrockers.gd
  • tamilrockers.cc
  • tamilrockers.mv
  • tamilrockers.tel
  • tamilrockers.iv
  • tamilrockers.le
  • tamilrockers.mu
  • tamilrockers.la
  • tamilrockers.tu
  • tamilrockers.at
  • tamilrockers.net
  • tamilrockers.tv
  • tamilrockers.vs
  • tamilmv.vc
  • tamilrockers.nu
  • tamilrockers.fi
  • tamilrockers.iv
  • tamilrockers.com (Malayalam)
  • tamilrockers.com (Telugu)
  • tamilrockerrs.pl

TamilRockers Malayalam Movies Alternatives

പുതിയ മലയാളം സിനിമകൾ കാണുവാനും ഡൌൺലോഡ് ചെയ്യാനും സുരക്ഷിതമായ വെബ്സൈറ്റുകൾ ഉണ്ട്. എന്നാൽ ആളുകൾ ഈ വെബ്സൈറ്റുകൾ ഉപയോഗിക്കാത്തതിന് കാരണം ഇവ മാസം തോറും അല്ലെങ്കിൽ വർഷം തോറും ഈടാക്കുന്ന Subsription Charges കാരണമാണ്.

നിയമപരമായി പുതിയ സിനിമകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന വെബ്സൈറ്റുകൾ താഴെ കൊടുക്കുന്നുണ്ട്;

  • Amazon Prime Videos
  • Hotstar
  • Netflix
  • Mx Player

TamilRockers Malayalam Movies Telegram Link

Tamilrockers ന്റെ ശെരിയായ ടെലിഗ്രാം channel, group ലിങ്കുകൾ ഇപ്പോൾ അജ്ഞാതമാണ്. എന്നിരുന്നാലും നമ്മൾ ടെലിഗ്രാമിൽ Tamilrockers Malayalam Movies എന്ന് സെർച്ച് ചെയ്യുമ്പോൾ നിരവധി ചാനലുകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇവയെല്ലാം fake ആയ ചാനലുകളാണ്. എങ്കിലും ഈ ചാനലുകൾ മലയാളം സിനിമകളും അതുപോലെ വെബ്‌സീരീസുകളും ഷെയർ ചെയ്യുന്നുണ്ട്.

Also read: Top 5 Malayalam Telegram Group Links

Say No to Piracy!

Disclaimer: We malayalamstatus.com don’t recommend you to download Tamilrockers Malayalam movies from any of the pirated sites like TamilRockers.com, TamilRockers.nz, TamilRockes.ws or any other pirated sites. Always watch movies from Theaters or any other official sources to watch the movie. We are strictly against all type of piracy sites. The information provided here is only for educational purposes to understand and keep away from illegal activities. Please don’t visit any banned sites. It’s against the rules.

Trending